HOME
DETAILS
MAL
കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; ജപ്തി ഭീഷണിയെത്തുടര്‍ന്ന് 60 കാരന്‍ ആത്മഹത്യ ചെയ്തു
backup
November 22 2022 | 09:11 AM
കോഴിക്കോട്: കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. അരിക്കുളം കുരുടിമുക്ക് സ്വദേശി കെ.കെ വേലായുധനാണ് തൂങ്ങിമരിച്ചത്.
ജപ്തിഭീഷണിയെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന. കൊയിലാണ്ടി കാര്‍ഷിക സഹകരണ ബാങ്കില്‍ നിന്നും 9 ലക്ഷം രൂപയെടുത്തിരുന്നു. ജപ്തി നോട്ടിസ് കൈപ്പറ്റിയതിന് പിന്നാലെയാണ് ആത്മഹത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."