HOME
DETAILS

വില്ലനായി പരുക്ക്; അടുത്ത കളിയില്‍ നെയ്മറിന് കളി നഷ്ടമായേക്കും

ADVERTISEMENT
  
backup
November 25 2022 | 12:11 PM

neymar-brazil-play-qatar512

ഖത്തര്‍: ബ്രസീലിയന്‍ താരം നെയ്മര്‍ അടുത്ത മല്‍സരത്തിനുണ്ടാകില്ല. സെര്‍ബിയക്കെതിരായ മല്‍സരത്തിനിടെ പരുക്കേറ്റതാണ് കാരണം. തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് അടുത്ത മല്‍സരം. നീരുവച്ച കണങ്കാലുമായാണ് കഴിഞ്ഞ ദിവസം നെയ്മര്‍ മൈതാനം വിട്ടത്.രണ്ടാം പകുതില്‍ ലീഡെടുത്ത ശേഷമാണ് നെയ്മര്‍ പരുക്കേറ്റ് വീണത്.

സെര്‍ബിയയുടെ നിക്കോള മിലെന്‍കോവിച്ചിന്റെ കഠിനമായ ടാക്ലിങിലാണ് പരുക്കേറ്റത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ നേടിയ വണ്ടര്‍ ഗോള്‍ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ധാരാളം വകനല്‍കിയെങ്കിലും നെയ്മറിന്റെ കണ്ണീര്‍ മടക്കം ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  8 minutes ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  an hour ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 hours ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 hours ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 hours ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  3 hours ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  3 hours ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  3 hours ago