HOME
DETAILS
MAL
യു.ഡി.എഫ് കലക്റ്ററേറ്റ് ധര്‍ണ 30ന്
backup
August 26 2016 | 23:08 PM
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് ജില്ലാ കമ്മിറ്റി 30നു രാവിലെ 10 മണിക്ക് കലക്റ്ററേറ്റ് ധര്‍ണ നടത്തും. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ജില്ലാ ചെയര്മാന് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന നയത്തിനെതിരേയാണ് സമരം. കണ്‍വീനര്‍ പി. ഗംഗാധരന് നായര്‍, സി.ടി. അഹമ്മദലി, സി.കെ.ശ്രീധരന്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കെ. നീലകണ്ഠന്, എ.അബ്ദുള്‍ റഹ്മാന്, വി.കമ്മാരന്, പി. കോരന് മാസ്റ്റര്‍, പി.എ.അഷറഫലി, കല്ലട്ര മാഹീന് ഹാജി, പി.സി.രാജേന്ദ്രന്, അബ്രഹാം എസ്. തോണാക്കര, കരിവെളളൂര്‍ വിജയന്, അഡ്വ. എ. ഗോവിന്ദന് നായര്‍, ഹരീഷ് നമ്പ്യാര്‍, ജോസ്, ഉബൈദുളള കടവത്ത്, എ.ഗോവിന്ദന് നായര്‍, ഹക്കിം കുന്നില്‍, സി.എ .കരീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."