ദീപാവലിക്ക് അധിക സ്‌പെഷ്യല്‍ സര്‍വിസുമായി കെഎസ്ആര്‍ടിസി; കൂടുതലറിയാം
ദീപാവലിക്ക് അധിക സ്‌പെഷ്യല്‍ സര്‍വിസുമായി കെഎസ്ആര്‍ടിസി; കൂടുതലറിയാം
ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു
ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍
08.11.2023 മുതല്‍ 15.11.2023 വരെ
1)07.00 PMബാംഗ്ലൂര്‍ – കോഴിക്കോട്
(S/Dlx.)(കുട്ട മാനന്തവാടി വഴി)
2) 20:15 ബാംഗ്ലൂര്‍ – കോഴിക്കോട് (SDlx.)
(കുട്ട മാനന്തവാടി വഴി)
3)20.50 ബാംഗ്ലൂര്‍ – കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
4)22.50 ബാംഗ്ലൂര്‍ – കോഴിക്കോട് (S/Exp.)
(കുട്ട, മാനന്തവാടി വഴി)
5) 20.45 ബാംഗ്ലൂര്‍ – മലപ്പുറം(S/Dlx.)
(കുട്ട, മാനന്തവാടി വഴി)
6)19.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
7)21:15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
8)18.45 ബാംഗ്ലൂര്‍ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
9)19.30 ബാംഗ്ലൂര്‍ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
10)19.45 ബാംഗ്ലൂര്‍ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
11) 20.30 ബാംഗ്ലൂര്‍ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
12.19.45 ബാംഗ്ലൂര്‍ – കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
21.40 ബാംഗ്ലൂര്‍ – കണ്ണൂര്‍(S/Dlx.) (ഇരിട്ടി വഴി)
20.30 ബാംഗ്ലൂര്‍ – കണ്ണൂര്‍(S/Dlx.) (ഇരിട്ടി വഴി)
15.22.15 ബാംഗ്ലൂര്‍ – പയ്യന്നൂര്‍(S/Exp.)
( ചെറുപുഴ വഴി)
16.18.00 ബാംഗ്ലൂര്‍ – തിരുവനന്തപുരം (S/Dlx.)(നാഗര്‍കോവില്‍ വഴി)
ബാംഗ്ലൂര്‍ മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സര്‍വ്വീസുകള്‍..
07.11.2023 മുതല്‍ 14.11.2023 വരെ
1)10.30 PM കോഴിക്കോട് – ബാംഗ്ലൂര്‍
(S/Dlx.) (മാനന്തവാടി, കുട്ട വഴി)
2)10.15 PM കോഴിക്കോട് – ബാംഗ്ലര്‍
(S/Dlx.)(മാനന്തവാടി, കുട്ട വഴി)
3)10.50 കോഴിക്കോട് – ബാംഗ്ലൂര്‍ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)
4)11:15 PM കോഴിക്കോട് – ബാംഗ്ലൂര്‍ (S/Exp.)(മാനന്തവാടി, കുട്ട വഴി)
5) 07.00 PM മലപ്പുറം – ബാംഗ്ലൂര്‍ (S/Dlx)
(മാനന്തവാടി, കുട്ട വഴി)
6)07:15 PM തൃശ്ശൂര്‍ – ബാംഗ്ലൂര്‍ (S/Dlx)
(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
7)07.45 PM തൃശ്ശൂര്‍ – ബാംഗ്ലൂര്‍ (S/Dlx)
(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
8)06.30 PMഎറണാകുളം – ബാംഗ്ലൂര്‍
(S/Dlx.)(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
9.07.00 PM എറണാകുളം – ബാംഗ്ലൂര്‍(S/Dlx.)(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
10)7.15PM എറണാകുളം – ബാംഗ്ലൂര്‍(S/Dlx.)(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
11)07.30 PMഎറണാകുളം – ബാംഗ്ലൂര്‍(S/Dlx.)(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
12 )06.10 PM കോട്ടയം – ബാംഗ്ലൂര്‍ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)
(S/Dlx.)
13)07:00 PM കണ്ണൂര്‍ – ബാംഗ്ലൂര്‍(S/Exp)
(ഇരിട്ടി വഴി)
14)10.10 PM കണ്ണൂര്‍ – ബാംഗ്ലൂര്‍(S/Dlx)
(ഇരിട്ടി വഴി)
15) 05:30 PM പയ്യന്നൂര്‍ – ബാംഗ്ലൂര്‍
(S/Exp)(ചെറുപുഴ വഴി)
16)08.00 PM തിരുവനന്തപുരംബാംഗ്ലര്‍
(S/Dlx.) (നാഗര്‍കോവില്‍, മധുര വഴി)
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണ്.
ടിക്കറ്റുകള്‍ :
കെ എസ് ആര്‍ ടി സി ബസുകളുടെ ടിക്കറ്റുകള്‍ www.onlineskrtcswift. com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും
ente skrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം
ഫോണ്‍നമ്പര്‍ 0471 2323886
എറണാകുളം
ഫോണ്‍ നമ്പര്‍ – 0484 2372033
കോഴിക്കോട്
ഫോണ്‍ നമ്പര്‍ – 0495 2723796
കണ്ണൂര്‍
ഫോണ്‍ നമ്പര്‍ – 0497 2707777
കെ.എസ്.ആര്‍.ടി.സി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാന്‍ഡ്‌ലൈന്‍ – 04712463799
18005994011എന്ന ടോള്‍ ഫ്രീ നമ്പരിലേക്കും
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി – (24×7)
വാട്‌സാപ്പ് – +919497722205
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."