HOME
DETAILS
MAL
ഓണം ബംപര്‍: 12 കോടി അടിച്ചത് തനിക്കെന്ന അവകാശവാദവുമായി പ്രവാസി
backup
September 20 2021 | 08:09 AM
കല്‍പ്പറ്റ: 12 കോടിയുടെ ഓണം ബമ്പറടിച്ചെന്ന അവകാശവാദവുമായി വയനാട് പനമരം സ്വദേശി സെയ്തലവി . സുഹൃത്ത് വഴിയാണ് താന്‍ ടിക്കറ്റെടുത്തതെന്ന് സെയ്തലവി പറഞ്ഞു.
ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവി കോഴിക്കോട് നിന്നാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് സുഹൃത്ത് തന്റെ കുടുംബത്തിന് ഉടന്‍ കൈമാറുമെന്ന് സെയ്തലവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."