HOME
DETAILS

ആരോഗ്യമാതാ ദേവാലയം 22ാമത് തിരുനാള്‍

  
backup
August 27, 2016 | 9:48 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%be%e0%b4%b2%e0%b4%af%e0%b4%82-22%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d



കല്‍പ്പറ്റ: ആരോഗ്യമാതാ ദേവാലയം മുണ്ടേരിയിലെ 22ാമത് തിരുനാള്‍ മഹോത്സവം സെപ്തംബര്‍ ഒന്നു മുതല്‍ എട്ട് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. തിരുനാളിനോട് അനുബന്ധിച്ച് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസ് പുണ്യാളന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ നടക്കും.
റോമില്‍ നിന്ന് കൊണ്ടുവരുന്ന തിരുശേഷിപ്പ് സെപ്തംബര്‍ നാലിന് വൈകിട്ട് 4.30ന് കോഴിക്കോട് രൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പ്രതിഷ്ഠിക്കും. കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തില്‍ നിന്നും വിശ്വാസികളുടെ അകമ്പടിയോടെ പ്രദക്ഷിണമായാണ് മുണ്ടേരി ദേവാലയത്തില്‍ തിരുശേഷിപ്പ് എത്തിക്കുന്നത്. ദേവാലയത്തിലെ പ്രധാന ചടങ്ങായ തലമുണ്ഡന അടിമ നേര്‍ച്ച ഇന്ന് കാലത്ത് 10.45ന് നടക്കും.
29 മുതല്‍ എട്ടുവരെ വൈകിട്ട് അഞ്ച് മുതല്‍ ദേവാലയത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സെപ്തംബര്‍ ഒന്‍പതിന് കാലത്ത് 6.30ന് നടക്കുന്ന ദിവ്യബലിയോടെ മഹോത്സവത്തിന് സമാപനമാകും. എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 5.30ന് നൊവേനയും, ദിവ്യബലിയും ഉണ്ടാകുമെന്ന് ഫാ. ബെന്നി കെ.ആര്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജോയി കയ്യാലപ്പറമ്പില്‍, ഷിജു ടി.ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  19 minutes ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  22 minutes ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  30 minutes ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  an hour ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  an hour ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  2 hours ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  2 hours ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  2 hours ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  2 hours ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  3 hours ago