HOME
DETAILS
![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
MAL
നദികളിലൂടെ
ADVERTISEMENT
backup
September 30 2021 | 04:09 AM
പെരിയാര്‍
ഉത്ഭവം: ശിവഗിരി മല
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാര്‍. 244 കിലോമീറ്റര്‍ നീളം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ സ്ഥാപിച്ചിട്ടുള്ളത് പെരിയാറിലാണ്. കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന പെരിയാര്‍ ഏറ്റവും കൂടുതല്‍ പോഷകനദികള്‍ ഉള്ള നദിയാണ്. പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദിയാണ് മുല്ലയാര്‍. അര്‍ഥശാസ്ത്രത്തില്‍ ചൂര്‍ണി എന്ന പേരില്‍ പരാമര്‍ശിക്കുന്ന നദി പെരിയാര്‍ ആണ്.
പ്രധാന പോഷക നദികള്‍: മുതിരപ്പുഴയാര്‍ , മുല്ലയാര്‍, ഇടമലയാര്‍, ചെറുതോണിപ്പുഴ, പെരിഞ്ചാന്‍ കുടിയാര്‍.
ഒഴുകുന്ന ജില്ലകള്‍: ഇടുക്കി, എറണാകുളം
പെരിയാറിന്റെ തീരത്ത് : മലയാറ്റൂര്‍ പള്ളി, പെരിയാര്‍ വന്യ ജീവി സങ്കേതം.
പതനം: വേമ്പനാട്ടു കായല്‍
ചാലിയാര്‍
ഉത്ഭവം: ഇളമ്പലേരി കുന്നുകള്‍
കേരളത്തിലെ നദികളില്‍ നാലാം സ്ഥാനത്തു നില്ക്കുന്ന ചാലിയാര്‍ ബേപ്പൂര്‍ പുഴയെന്നും കല്ലായി പുഴയെന്നും അറിയപ്പെടുന്നു. ചാലിയാറിന്റെ തീരത്താണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. വായു, ജല മലിനീകരണത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യ ലഹളയാണ് ചാലിയാര്‍ സമരം. നിലമ്പൂര്‍ തേക്കിന് കാട്ടില്‍ കൂടി ഒഴുകുന്ന പുഴ കൂടിയാണ് ചാലിയാര്‍.
പ്രധാന പോഷക നദികള്‍: ചാലിപ്പുഴ ,ചെറുപുഴ, പുന്നപ്പുഴ
ഒഴുകുന്ന ജില്ലകള്‍: കോഴിക്കോട്, മലപ്പുറം, വയനാട്
ഭാരതപ്പുഴ
ഉത്ഭവം: ആനമല
209 കിലോമീറ്ററാണ് ഭാരതപ്പുഴയുടെ നീളം. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴയ്ക്ക് കേരളത്തിന്റെ നൈല്‍ എന്നും വിശേഷണം ഉണ്ട്. എഴുത്തച്ഛന് ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ചത് ഭാരതപ്പുഴയെയാണ്. പ്രാചീന കാലത്തു പേരാര്‍ എന്ന് അറിയപ്പെട്ടതും ഭാരതപ്പുഴയാണ്.
പ്രധാന പോഷക നദികള്‍: കണ്ണാടിപ്പുഴ ,കല്‍പ്പാത്തിപ്പുഴ, ഗായത്രിപുഴ, തൂതപ്പുഴ.
ഒഴുകുന്ന ജില്ലകള്‍: പാലക്കാട്,തൃശൂര്‍, മലപ്പുറം
പതനം: പൊന്നാനിയില്‍വച്ച് അറബിക്കടലില്‍ പതിക്കുന്നു
മഞ്ചേശ്വരം
പുഴ
ഉത്ഭവം: ബാലപുനില് കുന്നുകള്‍
ഏറ്റവും നീളം കുറഞ്ഞ നദിയായ മഞ്ചേശ്വരംപ്പുഴ കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള നദിയുമാണ്. ഉപ്പള കായലിലാണ് മഞ്ചേശ്വരം പുഴ പതിക്കുന്നത്. 16 കിലോമീറ്ററാണ് നദിയുടെ ആകെ നീളം.
നെയ്യാര്‍
ഉത്ഭവം: അഗസ്ത്യമല
കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള നദിയായ നെയ്യാര്‍ തിരുവനന്തപുരം ജില്ലയില്‍ കൂടിയാണ് ഒഴുക്കുന്നത് .56 കിലോമീറ്ററാണ് നെയ്യാറിന്റെ നീളം . അരുവിപ്പുറം സ്ഥിതി ചെയ്യുന്നത് നെയ്യാറിന്റെ തീരത്താണ്.
പമ്പ
ഉത്ഭവം: പുളിച്ചിമല
കേരളത്തിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ പമ്പ തിരുവിതാംകൂറിന്റെ ജീവനാഡി ,ദക്ഷിണ ഭാഗീരഥി എന്ന് അറിയപ്പെടുന്നു. പ്രാചീനകാലത്തു ബാരിസ് എന്ന് അറിയപ്പെട്ടത്തും പമ്പയാണ്. പമ്പയുടെ ദാനം എന്ന് അറിയപ്പെടുന്നത് കുട്ടനാടാണ്. മാരാമണ്‍ കണ്വന്ഷന് നടക്കുന്നതും പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതും പമ്പയിലാണ്. പമ്പാനദിയെ മാലിനവിമുക്തമാക്കാന് ഉള്ള പദ്ധതിയാണ് പമ്പ ആക്ഷന്‍ പ്ലാന്‍.
ഒഴുകുന്ന ജില്ലകള്‍: പത്തനംതിട്ട ,ഇടുക്കി
പ്രധാന പോഷക നദികള്‍: അച്ചന്‍കോവിലാര്‍ ,അഴുതയാര്‍, കക്കിയാര്‍ , മണിമലയാര്‍
പമ്പയിലെ വള്ളംകളികള്‍: ആറന്മുള വള്ളംകളി,രാജീവ് ഗാന്ധി ട്രോഫി, ചമ്പക്കുളം മൂലം വള്ളംകളി
നദികളും അപരനാമങ്ങളും
തലയാര്‍ പാമ്പാര്‍
കപില കബനി
മൂരാട് നദി കുറ്റ്യാടി പുഴ
മാഹി പുഴ മയ്യഴി പുഴ
ബേപ്പൂര്‍ പുഴ ചാലിയാര്‍
ആലുവാപ്പുഴ പെരിയാര്‍
ചാലക്കുടിപ്പുഴ
ഉത്ഭവം: ആനമല
കേരളത്തിലെ നീളം കൂടിയ അഞ്ചാമത്തെ നദിയാണ് ചാലക്കുടി പുഴ. സംസ്ഥാനത്തെ ഏറ്റവും ജൈവ വൈവിധ്യമുള്ള നദിയായ ചാലക്കുടി പുഴ കേരളത്തിലെ ഏക ഓക്സ്ബോ തടാകമുള്ള നദി കൂടിയാണ്. ആതിരപ്പള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ചാലക്കുടി പുഴയിലാണ്.
പ്രധാന പോഷക നദികള്‍: പറമ്പിക്കുളം,ഷോളയാര്‍
ഒഴുകുന്ന ജില്ലകള്‍: പാലക്കാട്, തൃശൂര്‍, എറണാകുളം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-07-26155248.png?w=200&q=75)
യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് .
uae
•11 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26154245.png?w=200&q=75)
വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ
oman
•11 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-25/07/2024
PSC/UPSC
•11 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26151531dhanya.png?w=200&q=75)
സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി
Kerala
•11 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26150919.png?w=200&q=75)
യു.എ.ഇ പൗരത്വം നല്കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു
uae
•11 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26143710neet.png?w=200&q=75)
നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്
Domestic-Education
•12 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26143057.png?w=200&q=75)
യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ
uae
•12 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26135421.png?w=200&q=75)
വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക
oman
•13 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26135413samdani.png?w=200&q=75)
രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി
National
•13 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26133113lk.png?w=200&q=75)
മകന് ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
Kerala
•13 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26112609india.png?w=200&q=75)
അബൂദബി-ബെംഗളുരു സര്‍വിസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്.
uae
•15 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26100416gv.png?w=200&q=75)
ജോലിയില്ലാതെ യു.എ.ഇ ഗോള്‍ഡന്‍ വിസ നേടാം, ഈ കാര്യങ്ങളറിഞ്ഞാല്‍ മതി.
uae
•16 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26092802rail.png?w=200&q=75)
പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്
International
•17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-02-08vdsatheeshan.png?w=200&q=75)
തീരദേശ ഹൈവേ പദ്ധതിയില്‍ നിന്ന് പിന്മാറണം; മുഖ്യമന്ത്രിക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ്
Kerala
•17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26090715fdg.png?w=200&q=75)
ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു
Kerala
•17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-01-27fire.jpeg.png?w=200&q=75)
പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് രണ്ടു മരണം
Kerala
•18 hours agoADVERTISEMENT
![No Image](https://d1li90v8qn6be5.cloudfront.net/2024-07-25015535arjun_shiroor.png?w=200&q=75)
അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ
Kerala
•23 minutes ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27003843malegaon-blasts-nia-punches-holes-in-ats-reasons-for-applying-mcoca.png?w=200&q=75)
മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ
National
•2 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27003210hh.png?w=200&q=75)
ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു
latest
•2 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27001655oli.png?w=200&q=75)
കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം
International
•2 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26172113.png?w=200&q=75)
ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു
uae
•9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26170306.png?w=200&q=75)
യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം
uae
•9 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26164035CY.png?w=200&q=75)
ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ
Tech
•10 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26162658.png?w=200&q=75)
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ
uae
•10 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26155438pianrayi-vijayan.png?w=200&q=75)
ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി
Kerala
•11 hours agoADVERTISEMENT