കാര്‍ തൂണിലിടിച്ചു തകര്‍ന്നു
കണ്ണൂര്‍: ഓഗസ്റ്റ് 30 വരെ നടക്കുന്ന സുപ്രഭാതം വാര്‍ഷിക വരിക്കാരെ ചേര്‍ക്കല്‍ ക്യാംപയിന്‍ വിലയിരുത്തുന്നതിനും വാര്‍ഷിക വരിക്കാരുടെ വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങുന്നതിനുമായി ജില്ലയിലുടനീളം 41 റെയ്ഞ്ച് നിര്‍വാഹസമിതി യോഗങ്ങള്‍ അഞ്ചു മേഖലകളിലായി നടന്നു.
പിലാത്തറയില്‍ നടന്ന ഏരിയാ റെയ്ഞ്ച്തല എക്‌സിക്യൂട്ടീവ് മീറ്റ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍സെക്രട്ടറി അബ്ദുസമദ് മുട്ടം ഉദ്ഘാടനം ചെയ്തു. ഹനീഫ യമാനി അധ്യക്ഷനായി. സയ്യിദ് ഹുസൈന്‍ തങ്ങള്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ ദാരിമി പയ്യന്നൂര്‍, ഹുസൈന്‍ ഫൈസി, പി റഷീദ് മൗലവി, ഉസ്മാന്‍ മൗലവി മാതമംഗലം, അബ്ദുല്‍സലാം സഅദി പിലാത്തറ, മൊയ്തീന്‍ കുഞ്ഞി മൗലവി പുളിങ്ങോം, ടി.പി ഷാഹുല്‍ ഹമീദ് ഹാജി, ഗഫൂര്‍ ദാരിമി, നാസര്‍കുഞ്ഞി മണ്ടൂര്‍, അബ്ദുല്ല ഹാജി കൊരങ്ങാട്, ഹംസ മൗലവി മാങ്കടവ്, ഫസല്‍ കുപ്പം സംസാരിച്ചു.
പഴയങ്ങാടിയില്‍ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.പി.പി ഹമീദ് ഉദ്ഘാടനം ചെയ്തു. നവാസ് ദാരിമി പടന്നോട്ട് അധ്യക്ഷനായി. അബ്ദുസമദ് മുട്ടം മുഖ്യപ്രഭാഷണം നടത്തി.
എം.വി നജീബ്, സി.വി അബ്ദുല്‍ഖാദര്‍, ഹസന്‍ ഹാജി, കെ.വി ഇബ്രാഹിം മൗലവി, ഷറഫുദ്ദീന്‍ ലത്തീഫി, യഹ്‌യ മാട്ടൂല്‍, അഷ്‌റഫ് ആലക്കാട്, ഇ.വി കരീം മൗലവി, കെ മൊയ്തീന്‍ ഹാജി, ഹംസ മൗലവി മാങ്കടവ്, ഫസല്‍കുപ്പം സംസാരിച്ചു.
ഇരിക്കൂറില്‍ വാര്‍ഷിക വരിസംഖ്യ മുസ്തഫ അമാനിയില്‍ നിന്നു പി.ടി മുഹമ്മദ് ഏറ്റുവാങ്ങി. നാസര്‍ മൗലവി അധ്യക്ഷനായി. കെ അബ്ദുല്‍സലാം ഫൈസി, പി അബ്ദുസലാം ഇരിക്കൂര്‍, പി.കെ മുസമ്മില്‍ മൗലവി, മുജീബ് ഫൈസി, പി ഷംസുദ്ദീന്‍ ലത്തീഫി, അബ്ദുറഹീം മൗലവി, ഷമീര്‍ ദാരിമി, അഫ്‌സല്‍ അസ്ഹരി, മുസ്തഫ ഫൈസി ഇരിട്ടി, മൊയ്തു മൗലവി പുന്നാട്, കെ ഇര്‍ഷാദ് സംസാരിച്ചു.
തളിപ്പറമ്പ് മേഖലാ യോഗം സി.കെ മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.സി മൊയ്തു മൗലവി അധ്യക്ഷനായി. വാര്‍ഷിക വരിസംഖ്യാ ലിസ്റ്റ് തളിപ്പറമ്പ് ഈസ്റ്റ് റെയ്ഞ്ച് സെക്രട്ടറി ഹൈദര്‍ ഫൈസിയില്‍ നിന്നു മേഖലാ കോ ഓര്‍ഡിനേറ്റര്‍ ഷമീര്‍ അസ്ഹരി ഏറ്റുവാങ്ങി. മുസ്തഫ പൂക്കോയതങ്ങള്‍, ഉമര്‍ നദ്‌വി തോട്ടിക്കല്‍, മുഹമ്മദ് ബിന്‍ ആദം എന്‍.വി അബ്ദുല്ല, അഷ്‌റഫ് ഫൈസി, അബ്ദുറസാഖ് നിസാമി, ഷഫീഖ് ദാരിമി, തുഫൈല്‍ അരിപ്പാമ്പ്ര, സെയ്ദ് മദനി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."