HOME
DETAILS
MAL
മയ്യിത്ത് നിസ്‌കരിക്കുക
backup
December 14 2023 | 14:12 PM
മലപ്പുറം: ജാര്‍ഖണ്ഡിലെ കൃഷി വകുപ്പ് സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് ഐ.എ.സിന്റെ പിതാവ് കുഴിമണ്ണ കാരാട്ടുപറമ്പ് പൂക്കോടന്‍ മുഹമ്മദ് ഹാജിക്ക് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാനും മഗ്ഫിറത്ത് വേണ്ടി പ്രാര്‍ത്ഥന നടത്താനും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."