HOME
DETAILS
MAL
തിരുവനന്തപുരം പുത്തന്‍തോപ്പില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി
backup
August 28 2016 | 11:08 AM
തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടില്‍ ഇരുപതു പേര്‍ ഉണ്ടായിരുന്നു. എല്ലാവരേയും രക്ഷപ്പെടുത്തി. തീരത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ കടലിലാണ് അപകടം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."