HOME
DETAILS
MAL
കായിക പരിശീലകര്‍ക്ക് ജോലിയവസരം; ഇപ്പോള്‍ അപേക്ഷിക്കാം
backup
December 23 2023 | 03:12 AM
കായിക പരിശീലകര്‍ക്ക് ജോലിയവസരം; ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം: ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് ഫുട്‌ബോള്‍ ഡിസിപ്ലിനില്‍ 1 കോച്ച്, 1 അസിസ്റ്റന്റ് കോച്ച് എന്നിവരെയും, ഹോക്കി ഡിസിപ്ലിനില്‍ 1 കോച്ച്/ 1 അസിസ്റ്റന്റ് കോച്ച് എന്നീ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം dsya.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഫോം, അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 3ന് രാവിലെ 10ന് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ എത്തണം. ഫോണ്‍: 0471-2326644
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."