HOME
DETAILS

സാഫ് കപ്പ് ഇന്ത്യക്ക്

  
backup
October 17, 2021 | 3:30 AM

%e0%b4%b8%e0%b4%be%e0%b4%ab%e0%b5%8d-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-2


മാലി: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ചാംപ്യന്‍മാര്‍. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് നേപ്പാളിനെ തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മികച്ച പ്രകടനവുമായി തുടങ്ങിയ ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ക്ക് കനത്ത മഴ തിരിച്ചടിയായി. ഇതോടെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ നീക്കങ്ങളൊന്നും ഫലം കണ്ടില്ല.
രണ്ടാം പകുതിയില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ താളം കണ്ടെത്തി. മികച്ച നീക്കത്തിനൊടുവില്‍ 49ാം മിനുട്ടില്‍ സുനില്‍ ഛേത്രി ഇന്ത്യക്കായി ആദ്യ ഗോള്‍ സ്വന്തമാക്കി. ഒരു ഗോള്‍ ലീഡ് നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യ തൊട്ടടുത്ത മിനുട്ടില്‍ രണ്ടാം ഗോളും നേടി. 50ാം മിനുട്ടില്‍ സുരേഷ് വാങ്ജമാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയത്. മത്സരം അവസാനിക്കാറായപ്പോഴേക്കും മഴവീണ്ടും മത്സരത്തിന്റെ വീര്യം കെടുത്തി. എന്നാല്‍ ഗോള്‍ മടക്കാനായി നേപ്പാള്‍ താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ആശ്വാസ ഗോളിനായി നേപ്പാള്‍ താരങ്ങള്‍ പൊരുതുന്നതിനിടെ ഇന്ത്യ മൂന്നാം ഗോളും നേടി. 91ാം മിനുട്ടില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദാണ് ഇന്ത്യക്കായി മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. ഇതോടെ തോല്‍വി ഉറപ്പിച്ച നേപ്പാളിന് പിന്നീട് പൊരുതാനുള്ള ഊര്‍ജം ഉണ്ടായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  4 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  4 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  4 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  4 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  4 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  4 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  4 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  4 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  4 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  4 days ago