HOME
DETAILS

'ഹലോ ഇന്‍ഡ്യ' കാമ്പയിന് ദുബൈയില്‍ തുടക്കം

  
April 21, 2024 | 5:29 PM

'Hello India' campaign launched in Dubai

ദുബൈ: ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ 
ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ദുബൈയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ എം.കെ രാഘവന്‍, ഷാഫി പറമ്പില്‍, ലീഗ് കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി ടി.ടി ഇസ്മായില്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ചടങ്ങില്‍ അഭിവാദ്യമര്‍പ്പിച്ചു. ദുബൈ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, 'ഹലോ ഇന്‍ഡ്യ' കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസി പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ്, ബി.എ നാസര്‍, ഇസ്മായില്‍ ഏറാമല, ചാക്കോ ഊളക്കാടന്‍ ആശംസ നേര്‍ന്നു. ജില്ലാ ജന.സെക്രട്ടറി സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ സ്വാഗതവും സെക്രട്ടറി ജസീല്‍ കായണ്ണ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയില്‍, തെക്കയില്‍ മുഹമ്മദ്, ടി.എന്‍ അഷ്‌റഫ്, മൊയ്തു അരൂര്‍, മജീദ് കൂനഞ്ചേരി, വി.കെ.കെ റിയാസ്, മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, സിദ്ദീഖ് യു.പി, സറീജ് ചീക്കിലോട്, ഗഫൂര്‍ പാലോളി നേതൃത്വം നല്‍കി. ജില്ലാ കെഎംസിസി  നേതൃത്വത്തില്‍ ഇലക്ഷനില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  a day ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  a day ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  a day ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  a day ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  a day ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  a day ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  a day ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  a day ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  a day ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  a day ago