HOME
DETAILS
MAL
സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു
backup
August 29 2016 | 18:08 PM
ചേര്‍ത്തല: കേരളാ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ-വികലാംഗ സദനത്തിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. ജനറല്‍ നഴ്‌സിംഗ് പാസ്സായ അപേക്ഷകര്‍ രാത്രികാല സേവനത്തിനും തയ്യാറായിരിക്കണം. താല്‍പര്യമുള്ളവര്‍ 31നു രാവിലെ 11 മുതല്‍ 12.30 വരെ മായിത്തറ വൃദ്ധ-വികലാംഗ സദനത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ രേഖകള്‍ സഹിതം ഹാജരാകണം.ഫോണ്‍: 0478-2157696.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."