ADVERTISEMENT
HOME
DETAILS
MAL
പകർച്ചവ്യാധികൾ പടരുന്നുവെന്ന കിംവദന്തികൾ പ്രചരിപ്പിച്ചാൽ കടുത്ത നിയമ നടപടി; ഒമാൻ
ADVERTISEMENT
May 01 2024 | 14:05 PM
മസ്കത്ത്: ഒമാനിൽ പകർച്ചവ്യാധികൾ പടരുന്നുവെന്ന അഭ്യൂഹം തള്ളി ആരോഗ്യ മന്ത്രാലയം. സാംക്രമിക ബാക്ടീരിയകളുടെ വ്യാപനത്തെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ യാതൊരു സത്യവുമില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. നിയമ നടപടികൾ നേരിടാതിരിക്കാൻ അത്തരം കിംവദന്തികളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്നതായും പറഞ്ഞു.
'ഈ രണ്ടാഴ്ചയ്ക്കുള്ളിൽ ആരും ഒരു റെസ്റ്റോറൻ്റിൽ നിന്നും ബർഗർ കഴിക്കരുത്. ഭക്ഷ്യവിഷബാധയേറ്റ പത്ത് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അവർക്ക് ഇപ്പോഴും കൃത്രിമ ശ്വാസം നൽകിക്കൊണ്ടിരിക്കുകയാണ്. അവർക്കെല്ലാവർക്കും അസുഖത്തിനിടയാക്കിയത് ബർഗറാണ്. ടിന്നിലടച്ച ഭക്ഷണത്തിലും മാംസത്തിലും ബാക്ടീരിയകൾ പുനർനിർമിക്കപ്പെടുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്' അടുത്ത കാലത്ത് ഏറെ പ്രചരിച്ച കിംവദന്തിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു
Saudi-arabia
• 4 hours agoഗള്ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര് ജലീല് പട്ടാമ്പിക്ക് ആദരം
uae
• 5 hours ago'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല് എം.എല്.എ
Kerala
• 6 hours agoകമ്മ്യൂണിറ്റി സ്പോർട്സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം
uae
• 6 hours agoടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ
uae
• 6 hours agoഅജിത് കുമാറിന്റെ തലയില് നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്വര്
Kerala
• 6 hours agoഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്കൂളുകളില് അയക്കരുത്; കര്ണാടകയില് വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്
National
• 6 hours agoഎഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല
Kerala
• 6 hours agoസൂര്യാഘാതം? ചെന്നൈയില് വ്യോമസേനയുടെ എയര്ഷോ കാണാനെത്തിയ മൂന്നുപേര് മരിച്ചു
National
• 7 hours agoഎമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം
uae
• 7 hours agoADVERTISEMENT