HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 07/05/2024
Web Desk
May 07 2024 | 13:05 PM
1, ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായമേറിയ വനിതാ താരം?
ആശ ശോഭന
2, 2024-ലെ യുനെസ്‌കോയുടെ സ്വാതന്ത്ര മാധ്യമ പുരസ്‌കാരം ലഭിച്ചത് ?
ഗാസയിലെ വംശഹത്യ റിപ്പോര്‍ട്ട് ചെയ്ത ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്
3, അടുത്തിടെ അന്തരിച്ച അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മുന്‍ പരിശീലകന്‍?
സെസാര്‍ലൂയിസ് മെനോട്ടി
4, 2024 മെയ് മാസത്തില്‍ അന്തരിച്ച പ്രമുഖ മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി?
ഹരികുമാര്‍
5, ആലുവ സര്‍വമത സമ്മേളനത്തിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ചു കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം ?
പലമതസാരവുമേകം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."