HOME
DETAILS
MAL
'ലാബുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണം'
backup
August 29 2016 | 21:08 PM
കാസര്‍കോട്: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും സെന്ററുകളിലെയും ലാബുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണമെന്ന് മല്ലം ന്യൂസ് സ്പോര്‍ട്ടിംഗ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.സി കുഞ്ഞാമു അധ്യക്ഷനായി. നിസാം ചെറക്കാല്‍, ഷെരീഫ് മല്ലത്ത്, സുബൈര്‍ മല്ലം, ജലീല്‍ മല്ലം, ഹാരിസ് മുണ്ടപ്പളളം, അര്‍ഷാദ് പാറ, അബ്ദു ചെറക്കാല്‍, സൈനുദ്ദീന്‍, ഖാദര്‍ കുമ്പളത്തോട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."