HOME
DETAILS

മക്കയിൽ വിഖായ ഹജ്ജ് വളണ്ടിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

  
May 19, 2024 | 5:30 AM

Organized Wiqaya Hajj Volunteer Training Camp in Makkah

മക്ക: സമസ്ത ഇസ്‌ലാമിക് സെന്റർ മക്ക വിഖായ ഹജ്ജ് വളണ്ടിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സയ്യിദ് അലിയാർ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. ഉസ്താദ് മുസ്തഫ അഷറഫി കക്കുപ്പടി ക്യാമ്പിന് നേതൃത്വം നൽകി മുഖ്യപ്രഭാഷണം നടത്തി.

മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി. നാഷണൽ സെക്രട്ടറി ഫരീദ് ഐകരപ്പടി പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി.

വിഖായ നാഷണൽ ചെയർമാൻ സയ്യിദ് മാനു തങ്ങൾ അരീക്കോട്, ഹറമൈൻ സോൺ പ്രസിഡൻ്റ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, മുനീർ ഫൈസി മാമ്പുഴ, സലാഹുദ്ദീൻ വാഫി, മക്ക വിഖായ ക്യാപ്റ്റൻ ഉമ്മർ മണ്ണാർക്കാട്, യുസഫ് ഹാജി ഒളവട്ടൂർ, മുബഷിർ ബാവ, മുഹമ്മദ് അലി യമാനി തുടങ്ങിയവർ സംബന്ധിച്ചു. നാഷണൽ ഓർഗനൈസിങ് സെക്രട്ടറിയും മക്ക വിഖായ ചീഫ് കോർഡിനെറ്ററുമായ നൗഫൽ തേഞ്ഞിപ്പാലം സ്വാഗതവും സെക്രട്ടറി സിറാജ് പേരാമ്പ്ര നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക്

Kerala
  •  2 days ago
No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  2 days ago
No Image

തിരുവല്ലയില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

കിഴക്കൻ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ നാളെ മുതൽ വീണ്ടും മഴക്ക് സാധ്യത

Kerala
  •  3 days ago
No Image

മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന് 

Kerala
  •  3 days ago
No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  3 days ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  3 days ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  3 days ago