HOME
DETAILS

ഈ യൂറോപ്യൻ രാജ്യത്ത് ജോലി നേടാൻ അഞ്ചു വർഷത്തെ തൊഴിൽ പരിചയം മാത്രം മതി: വിസാ നടപടികളും ലളിതം

  
Web Desk
May 28 2024 | 14:05 PM

Five years of work experience is all you need to get a job in this European country

വിദേശത്ത് ജോലി തേടുന്നവർക്ക് മികച്ച ഒരു ചോയിസ് ആണ് എസ്റ്റോണിയ എന്ന കൊച്ചു യൂറോപ്യൻ രാജ്യം. കൂടുതൽ മെച്ചപ്പെട്ട തൊഴിലും വേതനവുമാണ് രാജ്യം തൊഴിലാളികൾക്കായി ഉറപ്പു നൽകുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറ്റത്തിന് തിരഞ്ഞെടുക്കുന്നതിൽ ഇന്ന് എസ്റ്റോണിയ ഒരു ജനപ്രിയ ചോയ്സായി മാറിയിട്ടുണ്ട്.

നിലവിൽ യുകെയും ഫ്രാൻസും കാനഡയും എല്ലാം കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതോടെയാണ് മെച്ചപ്പെട്ട തൊഴിലും ജീവിതസാഹചര്യങ്ങളും തേടി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആൾക്കാർ കുടിയേറുന്നത്. വെറും 14 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യം ഇപ്പോൾ തൊഴിലാളിക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ടാലിൻ ആണ് രാജ്യത്തെ പ്രധാന നഗരം. നിലവിൽ തൊഴിലാളികൾക്ക് മികച്ച അവസരങ്ങളാണ് രാജ്യം തുറന്നു നൽകുന്നത്.

വിസാ നടപടികൾ ലളിതമാക്കിയത് തൊഴിലാളികളെ ആകർഷിക്കാൻ രാജ്യം തീരുമാനിച്ച നയങ്ങളിൽ ഒന്നാണ്. നിലവിൽ യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡ് ചട്ടങ്ങളിലും എസ്റ്റോണിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് നേടുക വഴി അന്താരാഷ്ട്ര പൗരന്മാർക്ക് താമസത്തിനുള്ള പെർമിറ്റ് നേടിയെടുക്കാൻ കഴിയും. പ്രസ്തുത മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമാണ് ജോലി നേടാൻ രാജ്യം നിഷ്കർഷിക്കുന്ന പ്രധാന യോഗ്യത. പ്രവർത്തി പരിചയം ഉള്ളവർക്ക് ബ്ലൂ കാർഡിന് അപേക്ഷിക്കാം. മുൻപ് അപേക്ഷയ്ക്ക് നിയന്ത്രണം ഉണ്ടായിരുന്നതാണ് ഇപ്പോൾ തൊഴിലാളികളെ ആകർഷിക്കാൻ തുറന്നു നൽകിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  9 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  9 days ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  9 days ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  9 days ago
No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  9 days ago
No Image

കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ  76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

Kerala
  •  9 days ago
No Image

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്

Kerala
  •  10 days ago
No Image

ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം

National
  •  10 days ago
No Image

സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്‌ഡേറ്റ് പുറത്ത്

Cricket
  •  10 days ago
No Image

കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി

Kerala
  •  10 days ago