HOME
DETAILS

പന്തീരാങ്കാവ് സ്ത്രീപീഡനക്കേസ്: രാഹുലിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് പരാതിക്കാരി

  
Web Desk
June 10 2024 | 12:06 PM

pantheerankavucase-latest news-fake statement-today

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ മലക്കംമറിഞ്ഞ് പരാതിക്കാരിയായ യുവതി. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഭര്‍ത്താവായ രാഹുലിനെതിരായ ആരോപണങ്ങള്‍ കുടുംബവും വക്കീലും ചേര്‍ന്ന് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട വിഡിയോയില്‍ യുവതി പറഞ്ഞു. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം.

അതേസമയം യുവതിയെ കുറച്ചുദിവസങ്ങളായി കാണാനില്ലെന്ന് യുവതിയുടെ അച്ഛന്‍ പ്രതികരിച്ചു. ശനിയാഴ്ചയാണ് അവസാനമായി ഫോണില്‍ സംസാരിച്ചതെന്നും പിന്നീട് വിളിക്കുമ്പോള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നെന്നും ഓഫിസിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലീവ് എടുത്തിരിക്കുകയാണെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും അച്ഛന്‍ പറഞ്ഞു. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലിസില്‍ പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. അതേസമയം ഇപ്പോള്‍ പുറത്തുവന്ന വിഡിയോ മറ്റാരോ യുവതിയെക്കൊണ്ട് നിര്‍ബന്ധിച്ച് പറഞ്ഞതാണെന്നും കുടുംബം പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  14 days ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  14 days ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  14 days ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  14 days ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  14 days ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  14 days ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  14 days ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  14 days ago