HOME
DETAILS

പരീക്ഷയില്ലാതെ കേരളത്തില്‍ താല്‍ക്കാലിക ജോലി; വിവിധ ജില്ലകളില്‍ അവസരം; ഇന്റര്‍വ്യൂ മുഖേന റിക്രൂട്ട്‌മെന്റ്

  
June 12 2024 | 13:06 PM

temporary government job in kerala without exam apply now

ഇടുക്കി പൈനാവിലെ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളില്‍ നിയമനം നടക്കുന്നു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. 

യോഗ്യത

ലൈബ്രേറിയന്‍

ലൈബ്രറി സയന്‍സില്‍ ബിരുദമുള്ളവര്‍ക്ക് ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 

നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 14ന് രാവിലെ 11ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം. വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍ എന്നിവ ഹാജരാക്കണം. 


ജൂനിയര്‍ പബ്ലിക് നഴ്‌സ് 
പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ട്. 

യോഗ്യത
നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം/ കേരളം നഴ്‌സ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ അംഗീകരിച്ച ഹെല്‍ത്ത് വര്‍ക്കേഴ്‌സ് സര്‍ട്ടിഫിക്കറ്റും നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രഷനും/ ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 14ന് രാവിലെ 12ന് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം. 

താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍ എന്നിവ ഹാജരാക്കണം. 

സംശയനിവാരണത്തിന്: 6282930750, 9446016907 ബന്ധപ്പെടുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  14 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  14 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  15 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  16 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  17 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  17 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  17 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  18 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  18 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  18 hours ago