HOME
DETAILS
MAL
മത്സ്യ സമൃദ്ധി രണ്ടാം ഘട്ടം ആരംഭിച്ചു
backup
August 30 2016 | 18:08 PM
കോട്ടയം: മത്സ്യകൃഷി പ്രോത്സാഹിപ്പിച്ച് മത്സ്യ ഉല്പാദനം പരമാവധി വര്‍ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് കോട്ടയം ജില്ലയില്‍ നടത്തി വരുന്ന മത്സ്യ സമൃദ്ധി പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്റ്റല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്) വി.ഡി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."