HOME
DETAILS

നേത്രപക്ഷാചരണവും അവാര്‍ഡ് വിതരണവും

  
backup
August 30 2016 | 18:08 PM

%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


പാലാ : ഐ.എം.എ ഡി.റ്റി.എഫ് കോട്ടയത്തിന്റെയും മരിയസദനം പാലായുടെയും റോട്ടറി ക്ലബ് പാലായുടെയും സംയുക്താഭിമുഖ്യത്തില്‍ നേത്രപക്ഷാചരണവും ഫ്രണ്ട്‌സ് ഓഫ് മരിയസദനം 2016 അവാര്‍ഡ് വിതരണവും നാളെ വൈകിട്ട് 7 മണിക്ക് മരിയസദനത്തില്‍ നടക്കും.
ശ്രീശങ്കരാ യൂനിവേഴ്‌സിറ്റി പ്രഥമ വൈസ്ചാന്‍സിലറും മുന്‍ കേരളാ ചീഫ് സെക്രട്ടറിയുമായിരുന്ന ആര്‍. രാമചന്ദ്രന്‍ നായര്‍ അവാര്‍ഡ് സമ്മാനിക്കും. വിശിഷ്ട മാനവസേവനത്തിനുള്ള അവാര്‍ഡ് പാലാ അല്‍ഫോന്‍സാ കണ്ണാശുപത്രി ഡയറക്ടറും ഡോക്ടര്‍മാരുമായ ഡോ. കെ.സി. ബേബി ഓലിക്കല്‍, ഡോ. അലക്‌സ് ബേബി, ഡോ. ടീനാ അലക്‌സ് എന്നിവര്‍ ഏറ്റുവാങ്ങും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ജി. ഹരീഷ്‌കുമാര്‍, സന്തോഷ് ജോസഫ്, ടിംസ് പോത്തന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago