HOME
DETAILS

കെട്ടിട നിര്‍മാണ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കണം; നിര്‍ദേശം കടലാസില്‍ തന്നെ

  
backup
August 30 2016 | 18:08 PM

%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%a6%e0%b4%be%e0%b4%82%e0%b4%b6


ഈരാറ്റുപേട്ട: ഏത് മുന്നണി ഭരിച്ചാലും സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില തന്നെ.നഗരസഭയിലും കോര്‍പറേഷനുകളിലും ബഹുനില കെട്ടിട നിര്‍മാണം നിയമാനുസൃതമാണെന്ന് ഉറപ്പാക്കാനവശ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നുള്ള ഉത്തരവ് കടലാസില്‍ ഉറങ്ങുന്നു.
2012 ജൂലൈ 12നാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഈ ഉത്തരവ് ഇറക്കിയത്.
300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വാസഗൃഹങ്ങളും 150 അടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വാസേതര കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോള്‍ ഈ നിയമം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നത്.
വന്‍കിട കെട്ടിടങ്ങള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് കൂടി ഉറപ്പാക്കാനാണ് ഉത്തരവ് ഇറക്കിയത്.
നിര്‍മാണമോ വികസനമോ നടത്തുമ്പോള്‍ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തണം. ഉടമസ്ഥന്റെ പേരും കരാറുകാരന്റെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും പെര്‍മിറ്റ് നല്‍കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേരും വ്യക്തമാക്കണം. പെര്‍മിറ്റ് ലഭിച്ചതിന്റെ നിലകളുടെ എണ്ണം പെര്‍മിന്റിന്റെ കാലാവധി എന്ന അവസാനിക്കും.
അപ്പാര്‍ട്ടമെന്റുകളോ വീടുകളോയാണങ്കില്‍ വിശ്രമ വിനോദസ്ഥലത്തിന്റെ അളവും കാണിച്ചിരിക്കണം.എന്നാല്‍ ഇവയൊന്നും പാലിക്കാതെയാണ് ജില്ലയില്‍ പലയിടങ്ങളിലും കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തുന്നത്.
പണമുള്ളവന്‍ കാര്യക്കാരന്‍ എന്നമട്ടാണ് ഉദ്യോഗസ്ഥര്‍ക്കും. സാധാരണക്കാരെ നിസാര കാര്യത്തിന്റെ പേരില്‍ നൂറു തവണ ഓഫീസ് കയറ്റുമ്പോഴാണ് സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത വന്‍കിട കമ്പനികള്‍ക്ക് ഉദ്യോഗസ്ഥരും പിന്തുണ നല്‍കുന്നത്.ഈ ഉത്തരവാണ് ഫയലില്‍ ഇപ്പോള്‍ ഉറങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago