HOME
DETAILS
MAL
ജോലി ഒഴിവ്
backup
August 30 2016 | 18:08 PM
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ റൂസ (രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍) യുടെ സംസ്ഥാന ഓഫിസിലേക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് രാവിലെ 10.30നു കോ&ഓര്‍ഡിനേറ്ററുടെ ഓഫിസില്‍ (അഡീഷണല്‍ ഡി.സിയുടെ ഓഫീസ്, വികാസ് ഭവന്‍, തിരുവനന്തപുരം). യോഗ്യത: ബിരുദം, മാസ്സ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് ഇന്‍ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഏതെങ്കിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് തസ്തികയിലുള്ള പ്രവൃത്തി പരിചയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."