HOME
DETAILS
MAL
ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ലേബര്‍ കമ്മിഷന് ഉത്തരവ്
backup
August 30 2016 | 18:08 PM
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരസഭയിലെ 16 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കുന്നൂര് ലേബര്‍ കമ്മിഷന് ഉത്തരവിട്ടു. കരാര്‍ അടിസ്ഥാനത്തില്‍ ദിവസ കൂലിയില്‍ ജോലിയെടുക്കുകയായിരുന്ന 16 തൊഴിലാളികള്‍ ലേബര്‍ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. ശെന്തില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നല്‍കിയിരുന്നത്. കമ്മിഷന് ഉത്തരവ് കോപ്പി ട്രേഡ് യൂനിയന്‍ നേതാക്കളായ മുഹമ്മദ് ഗനി, ബാലകൃഷ്ണന് എന്നിവര്‍ നഗരസഭാ അധികൃതര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."