HOME
DETAILS

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയില്‍ ജോലി; 66,000 രൂപവരെ ശമ്പളം; അപേക്ഷ ജൂലൈ 23 വരെ

  
Ashraf
July 11 2024 | 11:07 AM

job in kerala solid waste management project apply now

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി (KSWMP) യില്‍ പ്രോജക്ട് ഹെഡ്, പ്രൊക്യുര്‍മെന്റ് വിദഗ്ദന്‍, സാമൂഹിക വികസനം & ലിംഗ വിദഗ്ദന്‍, ഡി.ഇ.ഒ കം എം.ടി.പി തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 5 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ജൂലൈ 23 വരെ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. പ്രോജക്ട് ഹെഡ്, പ്രൊക്യുര്‍മെന്റ് വിദഗ്ദന്‍, സാമൂഹിക വികസനം & ലിംഗ വിദഗ്ദന്‍, ഡിഇഒ കം എംടിപി എന്നിങ്ങനെയാണ് തസ്തികകള്‍. 

പ്രോജക്ട് ഹെഡ് = 01
പ്രൊക്യുര്‍മെന്റ് വിദഗ്ദന്‍ = 01
സാമൂഹിക വികസനം & ലിംഗ വിദഗ്ദന്‍ = 01
ഡിഇഒ കം എംടിപി = 02 എന്നിങ്ങനെ ആകെ ഒഴിവുകള്‍ അഞ്ച്.

പ്രായപരിധി

പ്രോജക്ട് ഹെഡ്, പ്രൊക്യുര്‍മെന്റ് വിദഗ്ദന്‍, സാമൂഹിക വികസനം & ലിംഗ വിദഗ്ദന്‍ = 60 വയസ്. 

ഡിഇഒ കം എംടിപി = 45 വയസ്. 

യോഗ്യത

പ്രോജക്ട് ഹെഡ് 

ബിരുദം
പിജിഡിസിഎ/ഡിസിഎ
ഇംഗ്ലീഷും (ഹയര്‍) മലയാളവും ടൈപ്പ് റൈറ്റിംഗ്
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം മള്‍ട്ടിടാസ്‌ക്  5 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം

MS Word, Excel, നന്നായി അറിഞ്ഞിരിക്കണം. പവര്‍ പോയിന്റ്, വേഡ് പ്രോസസ്സിംഗ്, ടാലി തുടങ്ങിയവ, ഫാസ്റ്റ് ടൈപ്പിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

പ്രൊക്യുര്‍മെന്റ് വിദഗ്ദന്‍ 


സോഷ്യല്‍ സയന്‍സസ്/സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദം.

വികസന പഠനം/
പിഎച്ച്ഡി/എംഫില്‍/ഗവേഷണ പരിചയം അഭികാമ്യം.

കുറഞ്ഞത് 8 വര്‍ഷത്തെ പ്രൊഫഷണല്‍ പരിചയം 

സാമൂഹിക വികസനം & ലിംഗ വിദഗ്ദന്‍ 

സാമ്പത്തികശാസ്ത്രം/കൊമേഴ്‌സ്/സംഭരണം/മാനേജ്‌മെന്റ്/ ഫിനാന്‍സ്/ എഞ്ചിനീയറിംഗ് എന്നിവയില്‍ ബിരുദം.
 
പ്രസക്തമായ മേഖലയില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം 

ഡിഇഒ കം എംടിപി 

കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡിയും,  കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദവും

 15 വര്‍ഷത്തെ പരിചയം 

പ്രോജക്ട് മാനേജ്‌മെന്റിലും അഡ്മിനിസ്‌ട്രേഷനിലും റെക്കോര്‍ഡുകള്‍ സര്‍ക്കാര്‍ മേഖലയില്‍
വികസനത്തിലും നടപ്പാക്കലിലും അനുഭവപരിചയം 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26400 രൂപ മുതല്‍ 66000 രൂപ വരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ച് കൂടുതല്‍ വിവരങ്ങളറിയാം. ജൂലൈ 23നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഫീസടക്കേണ്ടതില്ല.

അപേക്ഷ: click here
വിജ്ഞപാനം: click here

job in kerala solid waste management project apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  2 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  9 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  10 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  10 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  10 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago