HOME
DETAILS
MAL
കുവൈത്തിൽ പയ്യന്നൂർ സ്വദേശി മുജീബ് റഹ്‌മാൻ മരണപ്പെട്ടു
July 14 2024 | 07:07 AM
കുവൈത്ത് സിറ്റി: പയ്യന്നൂർ പെരുമ്പ സ്വദേശി മുജീബ് റഹ്‌മാൻ (54) മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. തൃക്കരിപ്പൂർ തങ്കയത്ത് താമസിച്ച് വരികയായിരുന്നു.
ഭാര്യ: തങ്കയം സ്വദേശിനി റഹ്മത്ത്, മക്കൾ: മുബഷിറ (ലണ്ടൺ), മുഫ്തലിഹ്. മരുമകൻ: ഷാഹിദ് കൈക്കോട്ട് കടവ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."