HOME
DETAILS

ലാമിന്‍ യമാല്‍, യൂറോപ്പിന്റെ മനസ്സ് കീഴടക്കിയ പുത്തന്‍ താരോദയം

Abishek
July 15 2024 | 06:07 AM

Lamine Yamal, the new generation that has conquered the minds of Europe

2024 യൂറോകപ്പില്‍ വീണ്ടും സ്‌പെയിന്‍ കിരീടമുയര്‍ത്തുമ്പോള്‍ ലോകം ഉറ്റു നോക്കുന്നത് സ്‌പെയിനിന്റെ മുന്നേറ്റനിരക്കാരന്‍ ലാമിന്‍ യമാല്‍ എന്ന 17 വയസുകാരനെയാണ്. യൂറോകപ്പില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ ഈ കൗമാരക്കാരന്‍ സ്വന്തമാക്കിയത് ഒരു പിടി റെക്കോര്‍ഡുകളാണ്. യൂറോകപ്പില്‍ സ്‌കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍, യൂറോകപ്പില്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍, ഫുട്‌ബോള്‍ ഇതിഹാസം പെലെ യെ മറികടന്ന് ഒരു മേജര്‍ ടൂര്‍ണമെന്റ് ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്നിങ്ങനെ റെക്കോര്‍ഡുകളുടെ ഒരു നീണ്ടനിര തന്നെ ഈ17 വയസുകാരന്‍ സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നു.
 
ബാഴ്‌സലോണയില്‍ മെറോക്കന്‍ ദമ്പതികളുടെ മകനായാണ് ലാമിന്‍ യമാലിന്റെ ജനനം. ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയില്‍ നിന്നാണ് യമാലിന്റെ തുടക്കം. ധാരാളം ടാലന്റുകള്‍ നിറഞ്ഞ ബാഴ്‌സലോണ സീനിയര്‍ ടീമില്‍ കിട്ടിയ അവസരങ്ങള്‍ നന്നായി വിനിയോഗിച്ച യമാല്‍ പെട്ടന്നു തന്നെ സീനിയര്‍ ടീമിന്റെ ആദ്യ ഇലവനിലെ സ്ഥിര സാന്നിധ്യമായി.

ബാഴ്‌സലോണയിലെ മിന്നും പ്രകടനം ഈ 17 കാരന് സ്പാനിഷ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നു. വേഗതയും, ചടുല മാര്‍ന്ന ഡ്രിബ്ലിംഗ് മികവും, കൃത്യമായ പാസിംഗും യമാലിനെ കൂടുതല്‍ അപകടകാരിയാക്കുന്നു. സ്പാനിഷ്  ഫുട്‌ബോളിന്റെ ഭാവിയിലേക്ക് ഉറ്റുനോക്കുമ്പോള്‍, ഈ17 വയസുകാരന്‍ ടീമിന്റെ മുന്നോട്ടുള്ള വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കാം. 

യൂറോകപ്പിലെ യമാലിന്റെ പ്രകടനം 

യൂറോകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട യമാല്‍ 7 മത്സരങ്ങളില്‍ നിന്നായി 1 ഗോളും 4 അസിസ്റ്റും സ്വന്തം പേരിലാക്കി, 79.86 ശതമാനം പാസിങ്ങ് ആക്ക്യുറസിയോടുകൂടി യായിരുന്നു യമാലിന്റെ ഈ പ്രകടനം. 

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  4 days ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  4 days ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  4 days ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  4 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  4 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  4 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  4 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  4 days ago