HOME
DETAILS

യുഎഇ; എക്‌സിറ്റ് പെര്‍മിറ്റാണോ നിങ്ങളുടെ പ്രശ്‌നം, എങ്കില്‍ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

  
July 17, 2024 | 1:46 PM

If exit permit is your problem, then be aware of these things

അനുവദിച്ച സമയത്തിനേക്കാള്‍ എമിറേറ്റ്‌സില്‍ താമസിച്ചു  പിഴ വരുത്തിയിട്ടുണ്ടെങ്കില്‍, ആ പിഴയടച്ച് എല്ലാ കുറ്റങ്ങളും ക്ലിയര്‍ ചെയ്താലും രാജ്യം വിടണമെങ്കില്‍ ഔട്ട്പാസോ, എക്‌സിറ്റ്‌പെര്‍മിറ്റോ ആവശ്യമാണ്, ഇത് വളരെ ലളിതമായതും ഓണ്‍ലൈനില്‍ ചെയ്യാവുന്നതുമാണ്. 

എക്‌സിറ്റ് പെര്‍മിറ്റിനാവശ്യമായ രേഖകള്‍

1.സ്വകാര്യ ഫോട്ടോ
2.പാസ്‌പോര്‍ട്ട് കോപ്പി 
3.എന്‍ട്രി വിസ അല്ലെങ്കില്‍ റെസിഡന്‍സ് വിസ 

അപേക്ഷാഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 

1.അപേക്ഷാഫീസ്-200 ദിര്‍ഹം 
2.ഇലക്ട്രോണിക് സേവന ഫീസ്-150 ദിര്‍ഹം 

യു.എ.ഇ എക്‌സിറ്റ് പെര്‍മിറ്റിനപേക്ഷിക്കുന്ന രീതി

എക്‌സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ രണ്ടു വഴികളാണുള്ളത് ഒന്ന് യു.എ.ഇ യില്‍ നിന്ന്, യു.എ.ഇക്ക് പുറത്തുനിന്നാണ് അപേക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു ടൈപ്പിംഗ് സെന്റര്‍ സന്ദര്‍ശിക്കേണ്ടതായി വരും. 

1.ആദ്യം അടുത്തുള്ള അമര്‍ സെന്ററിലേക്ക് പോകുക 
2.ഉപക്തൃ ഐഡി സൃഷ്ടിക്കുക അല്ലെങ്കില്‍ നിലവിലുള്ള ഐ.ഡി ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക.
3.ആവശ്യമായ സേവനങ്ങള്‍ തെരഞ്ഞെടുക്കുക 
4.ആവശ്യമായ രേഖകള്‍ തെരഞ്ഞെടുക്കുക
5.ഡോക്യൂമെന്റ് വെരിഫിക്കേഷന്‍ ചെയ്യുക 
6.അപേക്ഷക്കാവശ്യമായ ഫീസ് നല്‍കി അപേക്ഷ സമര്‍പ്പിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ

International
  •  3 days ago
No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  3 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  3 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  3 days ago
No Image

14 വർഷത്തെ യാത്രക്ക് അന്ത്യം; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി ഇതിഹാസം

Cricket
  •  3 days ago
No Image

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

crime
  •  3 days ago
No Image

ദുബൈയിലെ തിരക്കേറിയ തെരുവിൽ വെച്ച് ശ്വാസംകിട്ടാതെ ബോധരഹിതയായ കുട്ടിയെ രക്ഷിച്ചു; യുവാവിനെ ആദരിച്ച് അധികൃതർ 

uae
  •  3 days ago
No Image

6 മാസമായി അമ്മയെ കാണാനില്ല, മക്കൾ അച്ഛനെ ചോദ്യംചെയ്തപ്പോൾ കാണിച്ച് കൊടുത്തത് അസ്ഥികൂടം; ഭർത്താവ് പിടിയിൽ

crime
  •  3 days ago
No Image

ഭൂമി തരംമാറ്റലിന് എട്ട് ലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ

Kerala
  •  3 days ago