HOME
DETAILS

ഒമാൻ: പൊതു ഗതാഗതത്തിനായുള്ള ആദ്യത്തെ ഇലക്ട്രിക് ബസ് ഓട്ടം തുടങ്ങി

  
July 17, 2024 | 5:05 PM

Oman: First electric bus for public transport starts running

മസ്കത്ത്: ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് ബസ് നിരത്തിലിറക്കിയതായി പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത് 2024 ജൂലൈ 16 അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത് . ‘സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ ഇൻ സസ്‌റ്റൈനബിൾ സിറ്റീസ്’ എന്ന പേരിൽ സലാലയിൽ വെച്ച് സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഈ ഇലക്ട്രിക്ക് ബസ് അവതരിപ്പിച്ചത്.

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഗ്രീൻ എനർജി സേവനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പൊതുഗതാഗത മേഖലയിൽ  ഈ ഇലക്ട്രിക്ക് ബസ് കൊണ്ടുവരുന്നത്.28 യാത്രികർക്ക് സഞ്ചരിക്കാനാകുന്ന ഈ ബസിന്റെ വേഗത മണിക്കൂറിൽ 70 മുതൽ 130 കിലോമീറ്റർ വരെയാണ്. 8.94 മീറ്റർ നീളമുള്ള ഈ ബസിന്റെ വീതി 2.42 മീറ്ററും, ഉയരം 3.3 മീറ്ററുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  a day ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; ആദ്യഫലം എട്ടരയ്ക്കുള്ളിൽ

Kerala
  •  a day ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  a day ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  a day ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  a day ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  a day ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  a day ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  a day ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  a day ago