ദുരന്ത നിവാരണ അതോറിറ്റയില്‍ ജോലി; പി.എസ്.സി പരീക്ഷയില്ലാതെ സര്‍ക്കാര്‍ ജോലി നേടാം; 36,000 രൂപ ശമ്പളം
കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിക്ക് കീഴിലേക്കാണ് താല്‍ക്കാലിക നിയമനം നടക്കുന്നത്. ഹസാര്‍ഡ് അനലിസ്റ്റ്, ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ്, സുരക്ഷ എഞ്ചിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ് സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 7 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 31.
തസ്തിക& ഒഴിവ്
കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയില്‍ താല്‍ക്കാലിക നിയമനം. ആകെ ഒഴിവുകള്‍ 7.
ഹസാര്‍ഡ് അനലിസ്റ്റ്, ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ്, സുരക്ഷ എഞ്ചിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ് സ്‌പെഷ്യലിസ്റ്റ് എന്നീ പോസ്റ്റുകളിലാണ് നിയമനം.
ഹസാര്‍ഡ് അനലിസ്റ്റ് = 01
ഹസാര്‍ഡ് അനലിസ്റ്റ് = 01
ഹസാര്‍ഡ് അനലിസ്റ്റ് = 01
ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് = 01
സുരക്ഷ എഞ്ചിനീയര്‍ = 01
ഫീല്‍ഡ് അസിസ്റ്റന്റ് = 01
സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ് സ്‌പെഷ്യലിസ്റ്റ് = 01 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
ഹസാര്‍ഡ് അനലിസ്റ്റ്,സുരക്ഷ എഞ്ചിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ് സ്‌പെഷ്യലിസ്റ്റ് = 25-35 വയസ് വരെ.
ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് = 25-40 വയസ് വരെ.
യോഗ്യത
ഹസാര്‍ഡ് അനലിസ്റ്റ് (ഓഷ്യാനോഗ്രഫി)
- എം.എസ്.സി സമുദ്രശാസ്ത്രം/ ഓഷ്യന്‍ സയന്‍സ് 70 ശതമാനം ഉള്ള സ്‌കോര്‍ യോഗ്യത.
- ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഹസാര്‍ഡ് അനലിസ്റ്റ് ( ഐ.ടി)
- ബി.ടെക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി OR എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കുറഞ്ഞത് 70 ശതമാനം മാര്‍ക്കോടെ.
- ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഹസാര്‍ഡ് അനലിസ്റ്റ്
- എം.എസ്.സി ഫോറസ്ട്രി (60 ശതമാനം മാര്‍ക്ക്)
ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ്
- എര്‍ത്ത് സയന്‍സ്/ എന്‍വിയോണ്‍മെന്റല്‍ സയന്‍സ് / ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പിജി (60 ശതമാനം മാര്‍ക്കോടെ)
സുരക്ഷ എഞ്ചിനീയര്‍
- ഫയര്‍ ആന്റ് സേഫ്റ്റി/ ഇന്‍ഡസ്ട്രിയല്‍/ കെമിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് (60 ശതമാനം മാര്‍ക്കോടെ)
- 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഫീല്‍ഡ് അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്)
- എസ്.എസ്.എല്‍.സി + ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്
- ടൂ വീലര്‍ ലൈസന്‍സ്
സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ് സ്‌പെഷ്യലിസ്റ്റ്
- എം.എസ്.ഡബ്ല്യൂ (60 ശതമാനം മാര്‍ക്കോടെ)
- 4 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
29,535 രൂപ വരെ. 36,000 രൂപ വരെ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click here
വിജ്ഞാപനം: click here
job in kerala disaster managment authority apply till july 31
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."