HOME
DETAILS

സായുധ സേനയില്‍ മെഡിക്കല്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; അപേക്ഷ ആഗസ്റ്റ് 4 വരെ; യോഗ്യതകളറിയാം..

  
July 18 2024 | 16:07 PM

medical officer recruitment in army fields apply till aug 4

ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥ പ്രകാരമുള്ള നിയമനമാണ് നടക്കുന്നത്. ആകെ 450 ഒഴിവുകളാണുള്ളത്. ജൂലൈ 16 മുതല്‍ ആഗസ്റ്റ് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത, മറ്റ് വിശദ വിവരങ്ങള്‍ താഴെ, 

ഒഴിവ്

മെഡിക്കല്‍ ഓഫീസര്‍ പോസ്റ്റില്‍ ആകെ 450 ഒഴിവുകളാണുള്ളത്. 

പുരുഷന്‍ - 338 ഉം, വനിതകള്‍ക്ക് 112ഉം ഒഴിവുകളുണ്ട്. 


യോഗ്യത

  • എം.ബി.ബി.എസ് (പാര്‍ട്ട്-I, II ) പരമാവധി രണ്ട് അവസരങ്ങള്‍ക്കുള്ളില്‍ നേടിയിരിക്കണം. 

  • 2024 ഓഗസ്റ്റ് 15നുള്ളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. 

  • കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നീറ്റ് പിജി നേടിയിരിക്കണം. (നിലവില്‍ പിജിയുള്ള സിവിലിയന്‍ ഡോക്ടര്‍മാര്‍ ഒഴികെയുള്ളവര്‍). 

  • മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. 

പ്രായപരിധി

എം.ബി.ബി.എസ് മാത്രമുള്ളവര്‍ 1995 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരും, പിജി ഡിഗ്രിയുള്ളവര്‍ 1990 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരുമായിരിക്കണം. 


നീറ്റ് പിജി എന്‍ട്രന്‍സ് മാര്‍ക്ക് അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്.  ഡല്‍ഹിയിലാണ് ഇന്റര്‍വ്യൂ നടക്കുക. 

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് www.amcsscentry.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. ആഗസ്റ്റ് 4വരെയാണ് അവസരം. 200 രൂപ അപേക്ഷ ഫീസുണ്ട്. 

medical officer recruitment in army fields apply till aug 4

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  16 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  16 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  16 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  17 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  18 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  18 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  18 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  19 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  19 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  19 hours ago