HOME
DETAILS
MAL
മൊകേരി സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു
July 20 2024 | 17:07 PM
ഷാര്‍ജ: കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മൊകേരി പാത്തിപ്പാലത്തെ വാഴയില്‍ സുബൈര്‍ (72) ഷാര്‍ജയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി യു.എ.ഇയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: സക്കീന (ദുബൈ). മക്കള്‍: മുംതാസ് (ഖത്തര്‍), മാജിദ, ജമാല്‍ (ഇരുവരും ദുബൈ). മരുമക്കള്‍: അനസ് (ഖത്തര്‍), അന്‍വര്‍ (ദുബൈ). സഹോദരങ്ങള്‍: മുഹമ്മദ് (റിട്ട.എയര്‍ ഫോഴ്‌സ്), ആയിഷ, സൈനബ, നഫീസു, സഫിയ, പരേതരായ സുലൈമാന്‍, അബ്ദുല്‍ റഹിമാന്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച ഉച്ചയ്ക്ക് മൊകേരി കടേപ്രം ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."