HOME
DETAILS
MAL
കെ.കെ രമ എം.എൽ.എയുടെ പിതാവ് അന്തരിച്ചു
July 23 2024 | 02:07 AM
കോഴിക്കോട്: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എം.എൽ.എയുമായ കെ.കെ രമയുടെ പിതാവ് കെ.കെ.മാധവൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
സംസ്കാരം വൈകിട്ട് ആറിന് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പിൽ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."