HOME
DETAILS

എം.എസ്.സിയുടെ ഭീമൻ മദർഷിപ്പ് ഉടൻ വിഴിഞ്ഞത്തേക്ക്

  
July 23, 2024 | 2:57 AM

MSC's Giant Container Ship to Arrive Soon at Vizhinjam Port

തിരുവനന്തപുരം: മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഭീമൻ ചരക്കുകപ്പൽ ഉടൻ വിഴിഞ്ഞം തുറമുഖത്തെത്തുമെന്ന് അദാനി പോർട്ട് അധികൃതർ. സ്വിറ്റ്‌സർലൻഡിൽ ഹെഡ്ക്വാർട്ടേഴ്‌സുള്ള എം.എസ്.സി കമ്പനി 520 തുറമുഖങ്ങളിലേക്കാണ് ലൈബീരിയൻ പതാകയുള്ള മദർഷിപ്പുകൾ സർവിസ് നടത്തുന്നത്.

ആദ്യം വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോ മദർഷിപ്പിനേക്കാൾ 100 മീറ്ററോളം അധികം നീളവും 20 മീറ്ററോളം അധികം വീതിയുമുള്ള കപ്പലുകളാണ് ഇത്. കപ്പൽ എത്തുന്ന തീയതി ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

ആദ്യ മദർഷിപ്പ് വന്നതിനുപിന്നാലെ മറിൻ അസൂർ, നാവിയോസ് ടെംപോ തുടങ്ങിയ ഫീഡർ കപ്പലുകൾ വിഴിഞ്ഞത്തെത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഫീഡർ കപ്പലുകൾ എത്തും.

MSC's giant container ship is set to arrive soon at Vizhinjam Port, marking a significant milestone for the shipping industry in Kerala and enhancing India's maritime capabilities.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  2 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  2 days ago
No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  2 days ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  2 days ago
No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  2 days ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  2 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  2 days ago
No Image

ആ താരം ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്കുണ്ട്: മുൻ സൂപ്പർതാരം

Football
  •  2 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടറിൽ യുഎഇക്ക് കടുപ്പം; എതിരാളികൾ നിലവിലെ ചാമ്പ്യന്മാർ

uae
  •  2 days ago