HOME
DETAILS

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ

  
July 24, 2024 | 4:14 PM

UAE issues security warning to Google Chrome users

സുരക്ഷാ അപ്‌ഡേറ്റുകൾ നടത്തിയതിനു ശേഷം യുഎഇയിലെ ഉപയോക്താക്കളോട് ഗൂഗിൾ ക്രോം പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു.ഗൂഗിൾ ക്രോം നേരിട്ട് കൊണ്ടിരുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചിക്കുന്നതായി യുഎഇയുടെ സൈബർ സെക്യൂരിറ്റി കൗൺസിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

സൗജന്യ വെബ് ബ്രൗസറിൻ്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലെ ന്യൂനതകൾ പരിഹരിക്കുന്നതിനായി ഗൂഗിൾ ക്രോം സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിയതിനാൽ, യുഎഇയിലെ ഗൂഗിൾ ക്രോം  ഉപയോക്താക്കളോട് സൗജന്യ വെബ് ബ്രൗസറിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കഴിഞ്ഞ ആഴ്‌ച അഭ്യർത്ഥിച്ചിരുന്നത്.

അപ്ഡേഷൻ നടത്താത്ത ഗൂഗിൾ ക്രോമിലൂടെ സ്കാം അറ്റാക്കുകൾക്ക് സാധ്യതയേറേയാണെന്നും അതിനാൽ തന്നെ പേഴ്സണൽ ഡാറ്റാസ് ചോരാതിരിക്കാനായി അപ്ഡേഷൻ മുന്നറിയിപ്പ് കൃത്യമായി പാലിക്കണമെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി.

"UAE Issues Urgent Security Alert for Google Chrome Users: Protect Your Data Now"



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago