HOME
DETAILS

വയനാട് ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുക കുവൈത്ത് കെഎംസിസി

ADVERTISEMENT
  
July 30 2024 | 16:07 PM

Pray for those affected by the Wayanad disaster Kuwait KMCC

കുവൈത്ത് സിറ്റി : വയനാട് മേപ്പാടി ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അവിടെ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ നാട്ടിൽ ഉള്ള കുവൈത്ത് കെഎംസിസി അംഗങ്ങൾ ഭാഗവാക്കാകണമെന്നും കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കെഎംസിസി മെമ്പർമാരുടെ ബന്ധുക്കൾ അടക്കം നിരവധിപേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകളും മണ്ണിനടിയിൽ ആണ്. ദുരന്തത്തിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കാൻ സാധികാത്ത സാഹചര്യമാണ്‌. മുസ്ലിം ലീഗ് നേതൃത്വവുമായി ആലോചിച്ച് ദുരിതാശ്വാസ പ്രവർത്തങ്ങളിൽ എല്ലാ സഹായവും കുവൈത്ത് കെഎംസിസിയുടെ ഭാഗത്ത് നിന്നുണ്ടാകമെന്നും നാടിന്റെ ദുഃഖത്തിൽ പ്രാർത്ഥനാപൂർവ്വം കുവൈത്ത് കെഎംസിസിയും പങ്ക് ചേരുന്നുവെന്നും സ്റ്റേറ്റ് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തി; കാന്റീനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  3 days ago
No Image

പി.വി അൻവറിന്റെ പരാതിയിൽ എന്ത് നടപടിയുണ്ടാകും? നിർണായക സി.പി.എം സെക്രട്ടേറിയറ്റ്  ഇന്ന്

Kerala
  •  3 days ago
No Image

അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥർ തനിക്ക് റിപ്പോർട്ട് ചെയ്യണ്ട; ഡി.ജി.പി.യ്ക്ക് വിചിത്ര കത്തുമായി എ.ഡി.ജി.പി അജിത് കുമാർ, അന്വേഷണത്തിൽ ഇടപെടൽ

Kerala
  •  3 days ago
No Image

കാഞ്ഞങ്ങാട് ഹസ്സൻ മാസ്റ്റർ അബൂദബിയിൽ അന്തരിച്ചു

uae
  •  4 days ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 26-ന് ആരംഭിക്കും

uae
  •  4 days ago
No Image

സഊദിയിൽ ഹോട്ടലുകളുടെയും, റിസോർട്ടുകളുടെയും മുനിസിപ്പൽ ഫീസ് ഒഴിവാക്കുന്നു

Saudi-arabia
  •  4 days ago
No Image

സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതി ബിയര്‍ കുപ്പികൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തലക്ക് അടിച്ചു

Kerala
  •  4 days ago
No Image

'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും'; മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി മുകേഷ്

Kerala
  •  4 days ago
No Image

സഊദി അറേബ്യയിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Saudi-arabia
  •  4 days ago
No Image

'വിക്കറ്റ് നമ്പര്‍ 1; ഒരു പുഴുക്കുത്ത് പുറത്തേക്ക്'; സുജിത് ദാസിന്റെ സസ്‌പെന്‍ഷനു പിറകെ സാമുഹിക മാധ്യമക്കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  4 days ago