HOME
DETAILS

രേഖകള്‍ വീണ്ടെടുക്കണം; അദാലത്തില്ലെങ്കില്‍ വലയും

  
Web Desk
August 06 2024 | 01:08 AM

Special Adalat Needed for Victims to Retrieve Lost Documents After Wayanad Landslide

മേപ്പാടി: ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മാത്രമായി പ്രത്യേക അദാലത്തില്ലെങ്കില്‍ ഇരകള്‍ റവന്യൂ ഓഫിസുകള്‍ കയറിയിറങ്ങി ദുരിതത്തിലാകും. അഞ്ചുവര്‍ഷം മുമ്പ് നടന്ന കവളപ്പാറ ദുരന്തത്തിലെ ഇരകള്‍ മാസങ്ങളോളമാണ് രേഖകള്‍ക്കായി അലഞ്ഞത്.
റവന്യൂ, തദ്ദേശം, വിദ്യാഭ്യാസ വകുപ്പുകളില്‍നിന്ന് ലഭിക്കേണ്ട രേഖകള്‍ വീണ്ടെടുക്കാനാണ് ഏറെ ദുരിതം. ഇതിനായി ദിവസങ്ങളോളമാണ് ഓഫിസുകള്‍ കയറി ഇറങ്ങേണ്ടി വരിക. ഇതോടൊപ്പം വാഹനങ്ങളുടെ രേഖകളാണെങ്കില്‍ പൊലിസ് പരാതിയും പത്രപ്പരസ്യമടക്കം നല്‍കണം.

എസ്.എസ്.എല്‍.സി ബുക്ക്, ആധാരങ്ങള്‍ തുടങ്ങിയവയ്ക്കും കടമ്പകളേറെയാണ്. ഇരകളായവര്‍ക്ക് ഒരിടത്ത് തന്നെ വിവധ അദാലത്തുകള്‍ നടത്തിയാല്‍ ഇവ ലഭ്യമാകല്‍ എളുപ്പമാകും. വയനാട് ദുരന്തബാധിത പ്രദേശങ്ങളില്‍ വീട് നഷ്ടപ്പെട്ട് രക്ഷപ്പെട്ട പ്രദേശവാസികള്‍ നിലവിലെ സ്ഥലത്ത് രേഖകളും മറ്റും തിരയുന്ന കാഴ്ചയാണുള്ളത്.

Victims of the Wayanad landslide face challenges in retrieving lost documents. A special adalat is needed to streamline the process, preventing the need for victims to repeatedly visit revenue offices and other departments



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  3 days ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  3 days ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  3 days ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  3 days ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  3 days ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  3 days ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  3 days ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  3 days ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  3 days ago