HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-7/8/2024
August 07 2024 | 16:08 PM
1)70 വർഷം പഴക്കമുള്ള വട്ടെഴുത്തു ലിഖിതം കണ്ടെത്തിയ കേരളത്തിലെ ജില്ല ഏതാണ്?
പാലക്കാട്
2)സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളുകളും 12-ാം ക്ലാസ് വരെയാക്കി സെക്കൻഡറി ആക്കാൻ ശുപാർശ ചെയ്‌ത കമ്മറ്റി ഏതാണ് ?
ഖാദർ കമ്മിറ്റി
3)ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ പ്രധാനമന്ത്രിപദം രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ?
ഷെയ്ഖ് ഹസീന
4)ഈയിടെ അന്തരിച്ച ചൈനീസ് - യു എസ് ഭൗതിക ശാസ്ത്രജ്ഞനും നോബൽ സമ്മാനം ലഭിച്ച പ്രായം കുറഞ്ഞ രണ്ടാമത്തെ ശാസ്ത്രജ്ഞനുമായ വ്യക്തി ?
സങ് ദാവോ ലി (97)
5)കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ആരാണ് ?
ഭൂപേന്ദർ യാദവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."