HOME
DETAILS

ഓൺലൈൻ സ്റ്റോറുകൾ രജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ

  
August 07, 2024 | 4:39 PM

Oman requires online stores to register

മസ്കത്ത്:ഒമാനിലെ ഓൺലൈൻ സ്റ്റോറുകൾ മാറൂഫ് ഒമാൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻസ് (MoCIIP) അറിയിപ്പ്.

2024 ഓഗസ്റ്റ് 5-നാണ് ഇ-കോമേഴ്‌സ് മേഖലയിലെ വ്യാപാരികളോട് തങ്ങളുടെ ഓൺലൈൻ സ്റ്റോറുകൾ ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻസ് ആഹ്വാനം ചെയ്തത്.  ഓൺലൈൻ സ്റ്റോറുകൾ മാറൂഫ് ഒമാൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും, അവയുടെ സാധുത ഇത് വഴി ഉറപ്പ് വരുത്തണമെന്നും മിനിസ്ട്രി ഓഫ് കോമേഴ്‌സ് ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻസ് വ്യക്തമാക്കി.

മാറൂഫ് ഒമാൻ  സംവിധാനത്തിലൂടെ ഇ-കോമേഴ്‌സ് ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് സ്റ്റോറുകളുടെ വിവരം ഡിജിറ്റൽ മാർഗത്തിൽ രേഖപ്പെടുത്തുന്നതിനും, അവ സംബന്ധിച്ച പ്രവർത്തന വിവരങ്ങൾ പങ്ക് വെയ്ക്കാനും സാധിക്കും. ഇത്തരം ഇലക്ട്രോണിക് സ്റ്റോറുകളുടെ ഒരു ഡാറ്റാബേസ് എന്ന രീതിയിലാണ് മാറൂഫ് ഒമാൻ സംവിധാനം പ്രവർത്തിക്കുന്നത്.

ഇ-കോമേഴ്‌സ് വ്യാപാരികൾക്ക് https://maroof.om/ എന്ന വിലാസത്തിൽ മർച്ചന്റ് അക്കൗണ്ട് നിർമ്മിച്ച് കൊണ്ട് ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. തുടർന്ന് ഇവർക്ക് തങ്ങളുടെ സ്റ്റോർ തങ്ങളുടെ കൊമേർഷ്യൽ രജിസ്റ്ററിയുമായി ബന്ധിപ്പിച്ച് കൊണ്ട് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

Oman has introduced a new mandate requiring all online stores to register with the government. This regulation aims to enhance oversight and ensure compliance with local business laws, promoting transparency and consumer protection in the e-commerce sector.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  a month ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  a month ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  a month ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a month ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a month ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a month ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a month ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a month ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a month ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a month ago