HOME
DETAILS

സമസ്ത പൊതുപരീക്ഷ: ടോപ് പ്ലസ് നേടിയവര്‍ക്ക് 41,40,000 രൂപയുടെ ക്യാഷ് അവാര്‍ഡ്!

ADVERTISEMENT
  
Web Desk
August 09 2024 | 11:08 AM

samastha Public Exams Cash Award of Rs 4140000 for Top Plus Winners

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2024 ഫെബ്രുവരി 17,18,19, മാര്‍ച്ച് 2,3 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവരെ പഠിപ്പിച്ച ഉസ്താദുമാര്‍ക്കും 41,40,000രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി. 

ടോപ് പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരെ പ്രാപ്തരാക്കിയ അധ്യാപകര്‍ക്കും 500രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്.
ക്യാഷ് അവാര്‍ഡിന് പുറമെ ആറ് മാസത്തേക്ക് ടോപ് പ്ലസ് നേടിയ അഞ്ചാം ക്ലാസിലെ 2,650 വിദ്യാര്‍ത്ഥികള്‍ക്ക് സന്തുഷ്ട കുടുംബം മാസികയും, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസിലെ 3,200 വിദ്യാര്‍ത്ഥികള്‍ക്ക് സുന്നി അഫ്കാര്‍ ദ്വൈവാരികയും സൗജന്യമായി അയക്കും.
ക്യാഷ് അവാര്‍ഡും, പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടെ ആകെ 42,27,750രൂപയാണ് ടോപ് പ്ലസ് ലഭിച്ചവര്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നല്‍കുന്നത്.

ക്യാഷ് അവാര്‍ഡുകള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. പ്രസിദ്ധീകരണങ്ങള്‍ അതത് മദ്‌റസകളുടെ വിലാസത്തിലുമാണ് അയക്കുന്നത്.

samastha Public Exams: Cash Award of Rs 41,40,000 for Top Plus Winners

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

എസ്.പി സുജിത് ദാസിനെതിരായ മരംമുറി പരാതി: എസ്.ഐ ശ്രീജിത്തിന്റെ മൊഴിയെടുക്കും

Kerala
  •  2 days ago
No Image

വധുവിന്റെ വീട്ടുകാര്‍ വന്ന ബസില്‍ പാട്ട് വെച്ചതിനെച്ചൊല്ലി തര്‍ക്കം; അടിപിടി, രണ്ട് പേര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

കുടിവെള്ളമില്ലാതെ തലസ്ഥാന നഗരി, നാലു ദിവസമായി വലഞ്ഞ് ജനങ്ങള്‍  

Kerala
  •  2 days ago
No Image

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാതശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ബാഗിലാക്കി

Kerala
  •  2 days ago
No Image

നടന്‍ ബാബുരാജിനെതിരായ പീഡനപരാതി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

Kerala
  •  2 days ago
No Image

പാലക്കാട് എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17 കാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

എ.ഡി.ജി.പിക്കെതിരേ പുതിയ ആരോപണം; പൂരം മോഡൽ 'കുളം കലക്കൽ' ശബരിമലയിലും

Kerala
  •  2 days ago
No Image

മത്സര പരീക്ഷയ്ക്ക് മികച്ച പരിശീലനം നൽകിയില്ല; കോച്ചിങ് സ്ഥാപനത്തിന് 4.81 ലക്ഷം രൂപ പിഴ

Domestic-Education
  •  2 days ago
No Image

ആശങ്കയില്ല;  ജയ് ഷാ ഐ.സി.സി അധ്യക്ഷനായതില്‍ പ്രതികരണവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

National
  •  2 days ago
No Image

ഗുരുവായൂരമ്പല നടയില്‍ ഇന്ന് റെക്കോഡ് കല്യാണമേളം; നടക്കുന്നത് 350ലേറെ വിവാഹങ്ങള്‍

Kerala
  •  2 days ago