HOME
DETAILS
MAL
ഒളിംപിക്സ് സമാപനച്ചടങ്ങില് ശ്രീജേഷ് പതാകയേന്തും; ഒപ്പം മനു ഭാക്കറും
ADVERTISEMENT
August 09 2024 | 11:08 AM
പാരിസ്: ഒളിംപിക്സ് സമാപനത്തില് ഇന്ത്യന് ഹോക്കി ടീം ഗോള് കീപ്പറും മലയാളിയുമായ പി.ആര് ശ്രീജേഷ് ഇന്ത്യന് പതാക വഹിക്കും. ഷൂട്ടിങില് രണ്ട് വെങ്കല മെഡലുകള് നേടിയ ചരിത്രമെഴുതിയ വനിതാ താരം മനു ഭാകറും ശ്രജേഷിനൊപ്പം ഇന്ത്യന് പതാകയേന്തും. ജാവലിന് ത്രോയില് വെള്ളി നേടിയ നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം.
ഇന്ത്യന് ഹോക്കിക്ക് ശ്രീജേഷ് നല്കിയ സംഭാവനയ്ക്കുള്ള ആദരമെന്ന് ഇന്ത്യന് ഒളിംപിക് അസോസിയേഷനും വ്യക്തമാക്കി. ഞായറാഴ്ചയാണ് ഒളിംപിക്സ് സമാപനം. ഈ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. 1992ല് ഷൈനി വില്സനും 2004ല് അഞ്ജു ബോബി ജോര്ജും ഒളിംപിക്സില് ഇന്ത്യന് പതാക വഹിച്ചിട്ടുണ്ട്.
ഉദ്ഘാടന മാര്ച്ച് പാസ്റ്റില് അജാന്ത ശരത് കമലും പിവി സിന്ധുവുമായിരുന്നു ഇന്ത്യന് പതാകയേന്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്; അന്വറിനെ തളക്കാന് വഴികള് തേടി സി.പി.എം
Kerala
• 7 days agoഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്
International
• 7 days agoആണവാക്രമണ ഭീഷണിയുമായി പുടിന് ; നിരുത്തരവാദപരമെന്ന് യൂറോപ്യന് യൂനിയന്
International
• 7 days agoതൃശൂരില് വന് എടിഎം കവര്ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു
Kerala
• 7 days agoവിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്ട്ടി വേറെയാണ്; അന്വറിന്റെ വീടിന് മുന്നില് ഫഌക്സ് ബോര്ഡ്
Kerala
• 7 days agoബംഗാളും ത്രിപുരയും ഓര്മിപ്പിച്ച് പോരാളി ഷാജി; അന്വറിന്റെ വിമര്ശനങ്ങള്ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്
Kerala
• 7 days agoസ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്
Kerala
• 7 days agoവെടിനിര്ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്; ചോരക്കൊതി തീരാതെ നെതന്യാഹു
International
• 7 days ago'കോടിയേരിയുടെ സംസ്കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്വര് എംഎല്എ
Kerala
• 7 days agoഅന്വറിന്റെ തുറന്നുപറച്ചില്; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്
Kerala
• 7 days agoADVERTISEMENT