HOME
DETAILS
MAL
റീ ബിൽഡ് വയനാടിനായി അൻപത് ലക്ഷം രൂപയുടെ വിദ്യാഭ്യാസ പാക്കേജുമായി സൈലം
ADVERTISEMENT
August 10 2024 | 14:08 PM
കോഴിക്കോട് : ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി അൻപത് ലക്ഷം രൂപയുടെ വിദ്യാഭ്യാസ പാക്കേജുമായി സൈലം. 30 ലക്ഷം രൂപയുടെ 200 ടാബ്ലറ്റ്സും, 20 ലക്ഷം രൂപയുടെ കോഴ്സുകളും ലോഡ് ചെയ്തതാണ് ഈ പാക്കേജ് എന്ന് സൈലം സിഇഒ ഡോക്ടർ അനന്ദു പറഞ്ഞു.
10 ലക്ഷം രൂപ ഇതിനോടകം തന്നെ സൈലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് നൽകിയിരുന്നു.കൂടാതെ വരും ദിവസങ്ങളിലെ വീട് നിർമാണങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനർനിർമാണത്തിനും സൈലം കൂടെയുണ്ടാവുമെന്നും,ദുരിതമേഖലയിലെ കുട്ടികൾക്ക് സൈലം ടീച്ചേർസ് ന്റെ സേവനം ആവശ്യമെങ്കിൽ നൽകുമെന്നും സൈലം ഡയറക്ടർസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'നെതന്യാഹുവെന്നാല് മരണം, ബെന്ഗ്വിര് ഭീകരന്' പ്രതിഷേധവുമായി ഇസ്റാഈലില് ലക്ഷങ്ങള് തെരുവില്
International
• 2 days agoഎസ്.പി സുജിത് ദാസിനെതിരായ മരംമുറി പരാതി: എസ്.ഐ ശ്രീജിത്തിന്റെ മൊഴിയെടുക്കും
Kerala
• 2 days agoവധുവിന്റെ വീട്ടുകാര് വന്ന ബസില് പാട്ട് വെച്ചതിനെച്ചൊല്ലി തര്ക്കം; അടിപിടി, രണ്ട് പേര് അറസ്റ്റില്
Kerala
• 2 days agoകുടിവെള്ളമില്ലാതെ തലസ്ഥാന നഗരി, നാലു ദിവസമായി വലഞ്ഞ് ജനങ്ങള്
Kerala
• 2 days agoതൃശൂര് റെയില്വേ സ്റ്റേഷന് മേല്പ്പാലത്തില് നവജാതശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ബാഗിലാക്കി
Kerala
• 2 days agoനടന് ബാബുരാജിനെതിരായ പീഡനപരാതി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
Kerala
• 2 days agoപാലക്കാട് എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില് ചാടിയ 17 കാരന്റെ മൃതദേഹം കണ്ടെത്തി
Kerala
• 2 days agoഎ.ഡി.ജി.പിക്കെതിരേ പുതിയ ആരോപണം; പൂരം മോഡൽ 'കുളം കലക്കൽ' ശബരിമലയിലും
Kerala
• 2 days agoമത്സര പരീക്ഷയ്ക്ക് മികച്ച പരിശീലനം നൽകിയില്ല; കോച്ചിങ് സ്ഥാപനത്തിന് 4.81 ലക്ഷം രൂപ പിഴ
Domestic-Education
• 2 days agoആശങ്കയില്ല; ജയ് ഷാ ഐ.സി.സി അധ്യക്ഷനായതില് പ്രതികരണവുമായി പാകിസ്താന് ക്രിക്കറ്റ് ബോര്ഡ് ചെയര്മാന്
National
• 2 days agoADVERTISEMENT