HOME
DETAILS

പരീക്ഷയില്ലാതെ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി; തുടക്കക്കാര്‍ക്ക് അവസരം; 3317 ഒഴിവുകള്‍

  
August 10 2024 | 14:08 PM

west central railway appranticeship recruitment 3317 vacancies Opportunity for beginners

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ് നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി വിവിധ ട്രേഡുകളില്‍ 3317 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി സെപ്തംബര്‍ 4 വരെ അപേക്ഷിക്കാം. 

തസ്തിക& ഒഴിവ്

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ് ട്രെയിനിങ് നിയമനം. 

Advt No: 01/2024 (ACT Apprentice)

ആകെ 3317 ഒഴിവുകള്‍. മധ്യപ്രദേശിലാണ് നിയമനം നടക്കുക. 

fghj.JPG

പ്രായപരിധി

15 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 24 വയസ് കവിയാനും പാടില്ല. (സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്).

യോഗ്യത

  • The candidate must have passed 10th class examination or its equivalent (under 10+2 examination system) with minimum 50% marks(No Rounding off will be done), in aggregate, from recognized Board for all trades except Medical Laboratory Technician (Pathology & Radiology), candidates 
    must have passed 12th class examination or its equivalent (under 10+2 examination system)  with Physics, Chemitsry & Biology and also should possess the National Trade Certificate in the notified trade issued by NCVT/SCVT. 

  • *N.B: The candidates should have already passed the prescribed qualification on the date of issue of Notification. Candidates appearing in the qualifying examination and candidates whose result of qualifying examination is awaited are not eligible.

 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി =  141

എസ്.സി, എസ്.ടി = 41 

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് https://wcr.indianrailways.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസിലാക്കുക. 

 www.wcr.indianrailways.gov.in (Path –About us->Recruitment->Railway Recruitment Cell->Engagement of Act Apprentices->Engagement of
Act Apprentices for 2024-25)

അപേക്ഷ: click 

വിജ്ഞാപനം: click 

west central railway appranticeship recruitment 3317 vacancies Opportunity for beginners





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  3 days ago