HOME
DETAILS

യുഎഇ; നരഹത്യ കേസിൽ അഞ്ചുപേർക്ക് പുതുജീവൻ

  
August 11, 2024 | 1:50 PM

UAE New life for five people in murder case

റാസൽഖൈമ: മനപ്പൂർവമല്ലാത്ത നരഹത്യ കേസുകളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് പ്രതികൾക്ക് 12ലക്ഷം ദിർഹം ദയാധനം സമാഹരിച്ച് നൽകി മോചനം സാധ്യമാക്കി റാക് അജർ ചാരിറ്റി ഫൗണ്ടേഷൻ. വ്യത്യസ്ത നരഹത്യ കേസുകളിൽ കുടുങ്ങിയ വിവിധ രാജ്യക്കാർക്കാണ് അജർ ഫൗണ്ടഷൻ തുണയായത്. യുഎഇയിലുട നീളമുള്ള ഉദാരമതികളുടെ സംഭാവനയിലൂടെയാണ് മാനുഷിക സംരംഭം സാധ്യമാകുന്നതെന്ന് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് അർഹാമ ബിൻ സഊദ് ബിൻ ഖാലിദ് ആൽ ഖാസിമി പറഞ്ഞു. തടവുകാരെയും അവരുടെ കുടുംബാംഗങ്ങളെയും പിന്തുണച്ച സുമനസ്സുകളുടെ ഉദാരമനസ്കത മാതൃകാപരമാണെന്ന് അദേഹം കൂട്ടിചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago