HOME
DETAILS

ദുബൈ ജുമേയ്‌റ സ്ട്രീറ്റിലെ യാത്രകളിൽ കാലതാമസം നേരിട്ടേക്കാമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ADVERTISEMENT
  
August 11 2024 | 16:08 PM

Roads and Transport Authority warns of delays to journeys on Dubai Jumeirah Street

ജുമേയ്‌റ സ്ട്രീറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അതിലൂടെയുള്ള യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 10-നാണ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ജുമേയ്‌റ സ്ട്രീറ്റിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത് മൂന്ന് വാരാന്ത്യങ്ങളിലായാണ് . ഓരോ വാരാന്ത്യത്തിലും ശനിയാഴ്ച വൈകീട്ട് 2 മണിമുതൽ തിങ്കളാഴ്ച രാവിലെ 5 മണിവരെയുള്ള സമയങ്ങളിലാണ് ഈ അറ്റകുറ്റപ്പണികൾ നടത്തുന്നത്.

-2024 ഓഗസ്റ്റ് 10, ശനിയാഴ്ച മുതൽ ഓഗസ്റ്റ് 12, തിങ്കളാഴ്ച വരെ – അൽ മനാരാ സ്ട്രീറ്റിനും, ഉം അൽ ഷെയ്‌ഫ് റോഡിനും ഇടയിൽ ഇരു വശങ്ങളിലേക്കും.

-2024 ഓഗസ്റ്റ് 17, ശനിയാഴ്ച മുതൽ ഓഗസ്റ്റ് 19, തിങ്കളാഴ്ച വരെ – അൽ മനാരാ സ്ട്രീറ്റ് ഇന്റർസെക്ഷനും അൽ താന്യ സ്ട്രീറ്റ് ഇന്റർസെക്ഷനും ഇടയിൽ ഇരു വശങ്ങളിലേക്കും.

-2024 ഓഗസ്റ്റ് 24, ശനിയാഴ്ച മുതൽ ഓഗസ്റ്റ് 26, തിങ്കളാഴ്ച വരെ – മെർക്കറ്റോയ്ക്ക് സമീപമുള്ള മേഖലയിൽ ഇരു വശങ്ങളിലേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  8 hours ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  9 hours ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  9 hours ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  10 hours ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  10 hours ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  10 hours ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  11 hours ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  11 hours ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  11 hours ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  11 hours ago