HOME
DETAILS

കറന്റ് അഫയേഴ്സ്-12/08/2024

  
August 12, 2024 | 2:18 PM

Current Affairs-12082024

1)2024 ഓഗസ്റ്റിൽ  ടിമോർ - ലെസ്റ്റെയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ' ഗ്രാൻഡ് കോളർ ഓഫ് ദ ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ' ലഭിച്ചത്?

 ദ്രൗപതി മുർമു 

2)പുതിയ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിതനായത്?

 ടിവി സോമനാഥൻ 

3)നവംബറിൽ നടക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ മുഖ്യ പരിശീലകൻ?

 ബിബി തോമസ്

4)സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബത്തിലെ തീവ്ര ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സ്ത്രീ രക്ഷാകർത്താവിന് സ്വയംതൊഴിലിന് 35000 രൂപ സഹായം നൽകുന്ന പദ്ധതി - 

സ്വാശ്രയ

5)ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെക്യുരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി - 

മാധബി പുരി ബുച്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ

Cricket
  •  7 days ago
No Image

100 കോടിയുടെ ക്രമക്കേട്: സി.പി.എമ്മിന് കുരുക്കായി നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്

Kerala
  •  7 days ago
No Image

സഊദിയിൽ മാത്രമല്ല, ആ ലീഗിൽ കളിച്ചാലും ഞാൻ ഒരുപാട് ഗോളുകൾ നേടും: റൊണാൾഡോ

Football
  •  7 days ago
No Image

യുഎഇയിൽ ഹോങ് തായ് ഇൻഹേലർ തിരിച്ചുവിളിച്ചു; നടപടി സൂക്ഷ്മജീവികളെ കണ്ടെത്തിയതിന് പിന്നാലെ

uae
  •  7 days ago
No Image

ഇന്ത്യക്ക് പോലുമില്ല ഇതുപോലൊരു റെക്കോർഡ്; ആറ് ഓവറിൽ ചരിത്രമെഴുതി വിൻഡീസ്

Cricket
  •  7 days ago
No Image

സൂപ്പർ സ്ലിം ടവർ; ദുബൈയുടെ ആകാശത്തെ സ്പർശിക്കാൻ മുറാബ വെയിൽ

uae
  •  7 days ago
No Image

20 പന്നികള്‍ കൂട്ടത്തോടെ ചത്തു; കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  7 days ago
No Image

അവൻ ലോകകപ്പ് നേടിയത് വലിയ സംഭവമൊന്നുമല്ല, ഇതിന് മുമ്പും പലരും അത് നേടിയിട്ടുണ്ട്: റൊണാൾഡോ

Football
  •  7 days ago
No Image

 പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കണം, വന്ധ്യംകരിച്ച് ഷെല്‍റ്ററിലേക്ക് മാറ്റണം; രണ്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി

National
  •  7 days ago
No Image

പാല്‍ വാങ്ങാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി; കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടില്‍, ദുരൂഹത

International
  •  7 days ago