HOME
DETAILS

മുണ്ടക്കൈ ദുരന്തം; വീട്ടുവാടകയിനത്തില്‍ പ്രതിമാസം 6000 രൂപ അനുവദിക്കാന്‍ ഉത്തരവായി

ADVERTISEMENT
  
Web Desk
August 13 2024 | 16:08 PM

Mundakai landslide 6000 per month as house rent was ordered to be allowed

വയനാട്: മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വീട്ടുവാടക നിശ്ചയിച്ച് ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും. 

അതേസമയം സര്‍ക്കാര്‍, പൊതു ഇടങ്ങളിലേക്ക് മാറുന്നവര്‍ക്കും, സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കില്ല. ആഗസ്റ്റ് 20നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നത്. അതിനുള്ളില്‍ വാടക വീടുകള്‍ കൈമാറാനാണ് ശ്രമം.

നിലവില്‍ ദുരന്തത്തിനിരയായവര്‍ക്കുള്ള അടിയന്തര ധനസഹായം വിതരണം ചെയ്യാന്‍ പ്രത്യേക സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് 10,000 രൂപ നല്‍കി തുടങ്ങിയെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെയാണ് നടപടി. 

Mundakai landslide 6000 per month as house rent was ordered to be allowed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കാഞ്ഞങ്ങാട് ഹസ്സൻ മാസ്റ്റർ അബൂദബിയിൽ അന്തരിച്ചു

uae
  •  5 days ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 26-ന് ആരംഭിക്കും

uae
  •  5 days ago
No Image

സഊദിയിൽ ഹോട്ടലുകളുടെയും, റിസോർട്ടുകളുടെയും മുനിസിപ്പൽ ഫീസ് ഒഴിവാക്കുന്നു

Saudi-arabia
  •  5 days ago
No Image

സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതി ബിയര്‍ കുപ്പികൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തലക്ക് അടിച്ചു

Kerala
  •  5 days ago
No Image

'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും'; മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി മുകേഷ്

Kerala
  •  5 days ago
No Image

സഊദി അറേബ്യയിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Saudi-arabia
  •  5 days ago
No Image

'വിക്കറ്റ് നമ്പര്‍ 1; ഒരു പുഴുക്കുത്ത് പുറത്തേക്ക്'; സുജിത് ദാസിന്റെ സസ്‌പെന്‍ഷനു പിറകെ സാമുഹിക മാധ്യമക്കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  5 days ago
No Image

എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

Kerala
  •  5 days ago
No Image

കുവൈത്ത് തീരത്ത് വ്യാപാര കപ്പല്‍ മറിഞ്ഞ് അപകടം: ഇന്ത്യക്കാരുൾപ്പെടെ 6 പേര്‍ മരിച്ചു

qatar
  •  5 days ago
No Image

മുകേഷിനും ഇടേവള ബാബുവിനും ആശ്വാസം; മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ച് കോടതി

Kerala
  •  5 days ago