HOME
DETAILS

കൂടുതൽ സേവനങ്ങളുമായി ദുബൈ ബിൽഡിങ് പെർമിറ്റ് ആപ്

  
August 14 2024 | 10:08 AM

Dubai Building Permit App with more services

ദുബൈ: ദുബൈയിലെ കെട്ടിട നിർമാണ പെർ മിറ്റുകളുമായി ബന്ധപെട്ട് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി 'ദുബൈ ബിൽഡിങ് പെർമിറ്റ് ആപ്ലിക്കേഷൻ' എമിറേറ്റിലെ മുനിസിപ്പാലിറ്റി പരിഷ്കരിച്ചു . കെട്ടിട ഉടമകൾ, കരാറുകാർ, കൺസൽട്ടൻസികൾ തുടങ്ങിയവരുടെ ആവശ്യങ്ങൾ നിറവേറ്റാനും സേവനങ്ങൾ വർധിപ്പിക്കാനും ഉതകുന്ന രീതിയിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി ആപ് പൂർണമായി പുനർരൂപ കൽപന ചെയ്തിരിക്കുകയാണെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

ഭൂവുടമകൾക്ക് അവരുടെ സ്ഥലത്തെക്കുറിച്ച വിവരങ്ങൾ കാണാനും ദുബൈയിൽ രജിസ്റ്റർ ചെയ്ത കൺസൽട്ടൻ്റുമാർ, കരാറുകാർ എന്നിവരെ കണ്ടെത്താനും കഴിയുന്ന രീതിയിൽ ആപ്പിന്റെ ഡാഷ്‌ബോർഡ് പരിഷ്കരിച്ചിട്ടുണ്ട്. കൺസൽട്ടന്റുമാരുടെയും കരാറുകാരുടെയും പ്രവർത്തനങ്ങൾ ഭൂവുടമക്ക് ആപ്പിലൂടെ നേരിട്ട് വിലയിരുത്താനാകും.

 അതിനായി കരാറുകാരുടെയും കൺസൽട്ടന്റുമാരുടെയും ഡാറ്റകളും നിലവിലെ പ്രോജക്ടുകളുടെ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഫീസുകൾ ആപ്പിലൂടെ നേരിട്ട് അടക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ കെട്ടിടത്തിന്റെ ലൈസൻസ്, എൻജിനീയറിങ് പ്ലാൻ അപേക്ഷകൾ എന്നിവയും ആപ്പിലൂടെ സമർപ്പിക്കാനാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  4 days ago
No Image

മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം

Football
  •  4 days ago
No Image

'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  4 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  4 days ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  4 days ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  4 days ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  4 days ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  4 days ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  4 days ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  4 days ago